ഉഷ നമ്പ്യാര്‍ നിര്യാതയായി
Saturday, March 15, 2014 7:50 AM IST
ന്യൂഡല്‍ഹി: മോട്ടിബാഗ്-2, നാനാക്പുര ക്വോര്‍ട്ടേഴ്സ് നമ്പര്‍ എച്ച്. 258 ല്‍ റിട്ട. എംഎച്ച്എ യില്‍ ഉദ്യോഗസ്ഥ ഉഷ നമ്പ്യാര്‍ (57) നിര്യാതയായി. സംസ്കാരം നടത്തി.

പരേത കോഴിക്കോട് വടകര മലയില്‍ കുടുംബാംഗം. ഭര്‍ത്താവ്: പിഎന്‍ബി ഉദ്യോഗസ്ഥന്‍ കെ.പി.എ നമ്പ്യാര്‍.

മക്കള്‍: ഡോ. അക്ഷയ നമ്പ്യാര്‍, ആക്മഷ നമ്പ്യാര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9818103971.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്