ബ്രിസ്ബനില്‍ 'ഓം ശാന്തി ഓശാന' മാര്‍ച്ച് 23ന് പ്രദര്‍ശനത്തിന്
Friday, March 14, 2014 4:29 AM IST
ബ്രിസ്ബന്‍: മലയാളി സിനിമയിലെ പുത്തന്‍ താരോദയങ്ങളായ നിവിന്‍ പോളിയും നസ്രിയയും അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ഓം ശാന്തി ഓശാന ബ്രിസ്ബനില്‍ മാര്‍ച്ച് 23ന് (ഞായര്‍) വൈകുന്നേരം ആറിന് പ്രദര്‍ശിപ്പിക്കുന്നു. സീറ്റുകള്‍ ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ബൂക്കു ചെയ്യാവുന്നതാണ്. ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 17 ഡോളറും കുട്ടികള്‍ക്ക് (അഞ്ചു മുതല്‍ 10 വയസുവരെ) 10 ഡോളറും വിദ്യാര്‍ഥികള്‍ക്ക് 15 ഡോളറുമാണ്.

ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്തവര്‍ പത്തുമിനിട്ട് മുമ്പായി ഷോയ്ക്ക് എത്തേണ്ടതാണ്. പ്രദര്‍ശനം നടക്കുന്ന സ്ഥലത്തും ടിക്കറ്റുകള്‍ ലഭ്യമാണ്. അഞ്ചു വയസിനുതാഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ലഭിക്കുന്നതല്ലെന്ന സംഘാടകര്‍ അറിയിച്ചു.

ഷോ നടക്കുന്ന സ്ഥലത്തിന്റെ വിലാസം: 23 ങമൃരവ ടൌിറമ്യ മ 6.00ുാ ടരവീിലഹഹ ഇശിലാമ, ഡിശീി ഞീമറ, ഡിശ്ലൃശെ്യ ഛള ഝഘഉ, ട ഘൌരശമ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റിജേഷ് 04312 72252, സനല്‍ 0432418802.