മോഹന്‍ ആന്റണി ബ്രിസ്ബനില്‍ നിര്യാതനായി
Friday, March 7, 2014 8:01 AM IST
ബ്രിസ്ബന്‍: ചാലക്കുടി പടയാട്ടില്‍ ആന്റണിയുടെ മകന്‍ മോഹന്‍ (49) നിര്യാതനായി. സംസ്കാരം പിന്നീട് ചാലക്കുടിയില്‍.

ഭാര്യ: റീന. മക്കള്‍: കരിസ്മ, ക്രിസ്റോ.

മാര്‍ച്ച് 11ന് (ചൊവ്വാ) വൈകുന്നേരം അഞ്ചിന് മൃതദേഹം ആസ്പ്ളി മെട്രോ പോളിറ്റന്‍ ഫ്യൂണറല്‍ സെന്ററില്‍ പൊതുദര്‍ശനത്തിനുവയ്ക്കും.

ആസ്പ്ളിയില്‍ സ്ഥിരതാമസമായിരുന്ന മോഹന്‍ വളരെ നാളുകളായി രോഗാവസ്ഥയിലായിരുന്നു. മാര്‍ച്ച് അഞ്ചിന് ചെംസൈഡ് പ്രിന്‍സ് ചാള്‍സ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം.

റിപ്പോര്‍ട്ട്: ജോളി കരുമത്തി