സ്ട്രാത്ത്ഫീല്‍ഡ് സെന്റ് മാര്‍ത്താസ് പള്ളിയില്‍ വി. കുര്‍ബാന മാര്‍ച്ച് എട്ടിന്
Saturday, March 1, 2014 7:42 AM IST
സ്ട്രാത്ത് ഫീല്‍ഡ് (സിഡ്നി) : സിഡ്നി അതിരൂപതയുടെ കീഴിലുള്ള സിഡ്നി മലയാളി റോമന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ടിന് (രണ്ടാം ശനിയാഴ്ച) സെന്റ് മാര്‍ത്താസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന നടത്തുന്നു.

വൈകുന്നേരം ആറിന് കുരിശിന്റെ വഴിയോടെ നടക്കുന്ന വി. കുര്‍ബാനക്ക് ഫാ. ഗബ്രിയേല്‍ മാളിയേക്കല്‍ ഒസിഡി കാര്‍മികത്വം വഹിക്കും.

ശുശ്രൂഷകളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: ട. ങമൃവേമ’ ഇവൌൃരവ, ഇവൌൃരവ ഒശഹഹ അ്ലിൌല, ഒീാലയൌവെ ഞീമറ, 70 ഒീാലയൌവെ ഞീമറ, ടൃമവേളശലഹറ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0419306202, 0470424958.