ഹോളി ഫാമിലി ആശുപ്രതിയില്‍ ചര്‍ച്ച വെള്ളിയാഴ്ച
Tuesday, February 25, 2014 11:30 AM IST
ന്യൂഡല്‍ഹി: ഓഖ്ല ഹോളി ഫാമിലി ആശുപ്രതിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വാഭാവിക, അസ്വാഭാവിക ദുഖങ്ങളും ദുരീകരണവും എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കും.

വെള്ളിയാഴ്ച ഉച്ചയ്ക്കു നടക്കുന്ന ചര്‍ച്ചയില്‍ പ്രശസ്ത മനശാസ്ത്ര വിദഗ്ധന്‍ ഡോ. സല്‍മാന്‍ അക്തര്‍ പങ്കെടുക്കും.