ഡല്‍ഹി നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല സെപ്റ്റംബര്‍ 22 ന്
Saturday, September 21, 2013 9:31 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല സെപ്റ്റംബര്‍ 22ന് (ചൊവ്വ) നടക്കും. രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്ര ശാന്തി മണിക്കുട്ടന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ രാവിലെ 8.30ന് ക്ഷേത്ര ശ്രീകോവിലില്‍ നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും. പ്രഭാത പൂജകള്‍ക്കു ശേഷം വിശേഷാല്‍ പൂജകളും

കാര്‍ത്തിക പൊങ്കാലയോടനുബന്ധിച്ചു നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9650421311, 9811224122.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി