പ്രഫസര്‍ ബേബി കാനാട്ട് സെന്റ് സ്റീഫന്‍ പളളിയില്‍
ന്യൂയോര്‍ക്ക്: ക്നാനായ കാത്തോലിക ദേവാലയമായ വിശുദ്ധ എസ്തപ്പാനോസിന്റെ ഇടവകയില്‍ ക്നാനായ കാതോലിക കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റും ഉഴവൂര്‍ കോളജിന്റെ പ്രിന്‍സിപ്പലുമായ പ്രഫസര്‍ ബേബി കാനാട്ട് സന്ദര്‍ശനം നടത്തി.

ഇടവകയില്‍ നടന്ന പിക്നിക്കില്‍ പങ്കെടുക്കുകയും വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയുതു. ധാരാളം ശിഷ്യ സമ്പത്തുള്ള ബേബി സാറിന്റെ സന്ദര്‍ശനം ഇടവകയ്ക്ക് പുതിയ അനുഭവമയിരുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ