Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
പൊങ്കാല മഹോത്സവ വിളംബര നോട്ടീസ് പ്രകാശനം ചെയ്തു
Forward This News Click here for detailed news of all items
  
 
ന്യൂഡല്‍ഹി: ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിള്‍ ട്രസ്റ് ഡല്‍ഹി ഘടകം നടത്തുന്ന പതിനൊന്നാമത് പൊങ്കാല മഹോത്സവത്തിന്റെ വിളംബര നോട്ടീസ് പ്രകാശനം ചെയ്തു.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ദ്വിജേന്ദ്ര സ്വാമി പ്രകാശനം ചെയ്തു. രമ പി. കുമാര്‍, കുസുമം പി. നായര്‍, വസന്താ ദേവരാജന്‍ എന്നിവര്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ ചക്കുളത്തമ്മ ആശ്രമം പ്രസിഡന്റ് പി.എന്‍. ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ. കെ. ശശിധരന്‍ നന്ദി പറഞ്ഞു. കെ.പി. ശിവദാസ്, ഇ. ആര്‍.പദ്മകുമാര്‍, രാജേഷ് കുമാര്‍, ഡി. ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പൊങ്കാല മഹോത്സവം ഒക്ടോബര്‍ 26, 27 തീയതികളില്‍ മയൂര്‍ വിഹാര്‍ ഫേസ് മൂന്നിലെ പൊങ്കാല പാര്‍ക്കില്‍ (എ1 പാര്‍ക്ക്) നിര്‍മിക്കുന്ന താത്കാലിക ക്ഷേത്രത്തില്‍ ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും.

സ്ഥല ശുദ്ധി, ഗണപതി ഹോമം, ശനിദോഷ നിവാരണ പൂജ, പൊങ്കാല, വിദ്യാ കലശം, മഹാ കലശം, പ്രസന്ന പൂജ, എന്നിവയാണ് പ്രധാനം.

രമേഷ് ഇളമണ്‍ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ഡല്‍ഹി, വികാസ്പുരി തത്വമസി അവതരിപ്പിക്കുന്ന ഭക്തി ഗാന സുധ, അന്നദാനം എന്നിവയും പരിപാടിയുടെ ഭാഗമായിരിക്കും. കൂടാതെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.
യാത്രയയപ്പു നൽകി
ന്യൂഡൽഹി: സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ ദീർഘകാലം ട്രഷറർ ആയിരുന്ന എം.ജെ. വർഗീസിനും ഇടവകയിൽ മാതൃജ്യോതിസ് പ്രസിഡന്‍റായും ഇടവക ഗായകസംഘത്തിലും പ്രവർത്തിച്ചുവന്ന ഡാലി വർഗീസിനും യാത്രയയപ്പു നൽകി.
രാജ്ഘട്ടിനു സമീപത്തെ വനമേഖലയിൽ തീപിടിത്തം
ന്യൂഡൽഹി: മഹാത്മഗാന്ധി സ്മാരകമായ രാജ്ഘട്ടിനു സമീപത്ത് വൻ തീപിടിത്തം. രാജ്ഘട്ടിനു സമീപത്തെ വനമേഖലയിലാണ് തീപടർന്നത്. ഉച്ചയ്ക്കുശേഷം തീ ശ്രദ്ധയിൽപ്പെട്ടതോടെ അഗ്നിശമന സംഘം സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം
ഫരീദാബാദ് രൂപത മതാധ്യാപക കണ്‍വൻഷൻ നടത്തി
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ മതാധ്യാപക കണ്‍വൻഷൻ ലദോസരായി ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ ഫെബ്രുവരി 19ന് നടന്നു. ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര കണ്‍വൻഷൻ ഉദ്ഘാടനം ചെയ്തു. വരുംതലമുറയ്ക്ക് കാലാനുസ്ര
നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രം ചോറ്റാനിക്കര ഭഗവതി ക്ഷേത്രമായി അറിയപ്പെടണം: അക്കീരമണ്‍
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ചോറ്റാനിക്കര ഭഗവതിയുടെ ചൈതന്യം കുടികൊള്ളുന്നുവെന്നും ഇനി മുതൽ ക്ഷേത്രം ചോറ്റാനിക്കര ഭഗവതി ക്ഷേത്രമായി അറിയപ്പെടണമെന്നത് അനിവാര്യമാണെന്നും അക്കീരമണ്‍ കാളിദാ
ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജാം​ബ​ത്തി​സ്ത ഡി​ക്വാ​ത്രോ​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യി​​ലെ അ​​പ്പ​​സ്തോ​​ലി​​ക് ന്യൂ​​ണ്‍​ഷ്യോ ആ​​യി നി​​യ​​മി​​ത​​നാ​​യ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​ജാം​​ബ​​ത്തി​​സ്ത ഡി​​ക്വാ​​ത്രോ​​യ്ക്കു ഡ​​ൽ​​ഹി ചാ​​ണ​​ക്യ​​പു​​രി​​യി​​ല
മതധ്യാപക കണ്‍വൻഷനും ലോഗോസ് ക്വിസ് സമ്മാനവിതരണവും 19ന്
ന്യൂഡൽഹി: ഫരീദാബാദ് രൂപത മതാധ്യാപക കണ്‍വൻഷനും ലോഗോസ് ക്വിസ് സമ്മാന വിതരണവും ഫെബ്രുവരി 19ന് (ഞായർ) നടക്കും. ലാഡോ സാരായ് ലിറ്റിൽ ഫ്ളവർ ദേവാലയത്തിലാണ് പരിപാടികൾ.

സമ്മേളനം ഡൽഹിഫരീദാബാദ് രൂപത ആർച്ച
അരാവല്ലി പെരുന്നാളിന് കൊടിയേറി
അരാവല്ലി (ഹരിയാന): അരാവല്ലി മാർ ദിവന്നാസിയോസ് ചാപ്പലിൽ പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ ഓർമപെരുന്നാളിന് കൊടിയേറി. ഫെബ്രുവരി 11ന് നടന്ന ചടങ്ങിൽ ജനക്പുരി മാർ ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. ബിജു പി. തോ
ഒരുക്കങ്ങൾ പൂർണം: വലിയ പൊങ്കാല 19ന്
ന്യൂഡൽഹി: നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പതിനെട്ടാമത് വലിയ പൊങ്കാലയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 19ന് (ഞായർ) പുലർച്ചെ 4.30ന് നിർമാല്യ ദർശനം അഞ്ചിന് ക്ഷേ
ജസ്റ്റിൻ ബീബർ ഇന്ത്യയിലേക്ക്
ന്യൂഡൽഹി: പ്രശസ്ത ഗായകനും ഗാനരചയിതാവുമായ ജസ്റ്റിൻ ബീബർ ഇന്ത്യയിൽ എത്തുന്നു. ആഗോള സംഗീത യാത്രയുടെ ഭാഗമായി മെയ് 10ന് മുംബൈയിൽ എത്തുന്ന ബീബർ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഷോ നടത്തുമെന്ന് വൈറ്റ് ഫോക്സ് ഇ
പാലം ഇൻഫന്‍റ് ജീസസ് ഫൊറോന ദേവാലയത്തിൽ തിരുനാൾ
ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോന ദേവാലയത്തിൽ ഉണ്ണിമിശിഹായുടെ തിരുനാളിന് കൊടിയേറി. ഫെബ്രുവരി 10ന് നടന്ന കൊടിയേറ്റുകർമത്തിന് ഫാ. റോബി മുഖ്യകാർമികത്വം വഹിച്ചു. 11ന് വൈകുന്നേരം 4.30ന് നടന്ന വിശുദ്
ജനക്പുരി മാർ ഗ്രിഗോറിയോസ് ഇടവക ചാന്പ്യന്മാർ
ന്യൂഡൽഹി: ഡൽഹി ഭദ്രാസനത്തിന്‍റെ ഒൗദ്യോഗിക സംഗീതവിഭാഗമായ സ്കൂൾ ഓഫ് സേക്രഡ് മ്യൂസിക്കിന്‍റെ നേതൃത്വത്തിൽ നടന്ന ഗായകസംഘ മത്സരത്തിൽ ജനക്പുരി മാർ ഗ്രിഗോറിയോസ് ഇടവക ചാന്പ്യ·ാരായി.

ഹോസ്ഖാസ് സെന്‍റ് മേ
ഡൽഹി മലങ്കര ഓർത്തഡോക്സ് സഭക്ക് പുതിയ മാനേജിംഗ് കമ്മിറ്റി
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് ചർച്ച് ഡൽഹി രൂപത പുതിയ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. ഡൽഹി ഭദ്രാസനാധിപൻ ഡോ. യോഹന്നാൻ മാർ ദിമിത്രിയോസിന്‍റെ നേതൃത്വത്തിൽ സാം വി. ഗബ്രിയേൽ കോർ എപ്പിസ്കോപ
ഡൽഹി ഓർത്തഡോക്സ് യൂത്ത് ഫെസ്റ്റിന് ഉജ്ജ്വല സമാപനം
ന്യൂഡൽഹി: ഓർത്തഡോക്സ് യൂത്ത് ഫെസ്റ്റ് 2017ന് ഉജ്ജ്വല സമാപനം. ഫെബ്രുവരി അഞ്ചിന് ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ നടന്ന ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ വാർഷിക കലാ മത്സരങ്ങള
വിമാനത്തിൽ പക്ഷി ഇടിച്ചു; വിഐപികൾ ഉൾപ്പെടെയുള്ള യാത്രക്കാർ രക്ഷപ്പെട്ടു
ന്യൂഡൽഹി: കേരളത്തിൽനിന്നുള്ള പാർലമെന്‍റ് അംഗങ്ങൾ അടക്കം നിറയെ യാത്രക്കാരുമായി കൊച്ചിയിലേക്കു പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു. വിമാനം പറന്നുയരുന്നതിനു തൊട്ടു മുന്പായതിനാൽ വലിയ ദുരന്ത
ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ തിരുനാൾ
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ ഭക്ത്യാദരപൂർവം ആഘോഷിച്ചു.

സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ നടന്ന ആഘോഷമായ തിരുനാൾ കുർബാന
മാതൃസ്നേഹത്തിന്‍റെ "മാ’ എന്ന അക്ഷര മഹത്വം
ന്യൂഡൽഹി : കൃഷ്ണ മേനോൻ ലെയ്നിലെ സാമുദായിക ഭവനിൽ നമ്രശിരസ്കാരായി പ്രേക്ഷകർ തങ്ങളുടെ കണ്ണുകളിൽ ഇറ്റു വീണ നനവ് വിരൽത്തുന്പിനാൽ മായ്ക്കുവാൻ ശ്രമിക്കുകയാണ്. നേരിയ നിശബ്ദതയിൽ എവിടെയോ തേങ്ങലുകൾ... ജെയ്സീൻ
നജഫ് ഗഡ് ക്ഷേത്രത്തിലെ വലിയ പൊങ്കാല 19ന്
ന്യൂഡൽഹി : നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പതിനെട്ടാമത് വലിയ പൊങ്കാല ഫെബ്രുവരി 19ന് (ഞായറർ) നടക്കും. രാവിലെ 4.30ന് നിർമാല്യ ദർശനം. അഞ്ചിന് ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാടിന്‍റെ മു
യൂത്ത് ഫെസ്റ്റ് 2017
ന്യൂഡൽഹി: ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്‍റെ ആതിഥേയത്വത്തിൽ നടത്തുന്ന വാർഷിക കലാമേള ഫെബ്രുവരി അഞ്ചിന് സെന്‍റ് പോൾസ് സ്കൂൾ ഓഡിറ്റേ
കൗണ്‍സിലിംഗ് 19ന്
ന്യൂഡൽഹി: ഡൽഹി ട്രാവൻകൂർ ക്ലബിന്‍റെ നേതൃത്വത്തിൽ ഡൽഹിയിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി കൗണ്‍സിലിംഗ് സംഘടിപ്പിക്കുന്നു.

ഫെബ്
വലിയ പൊങ്കാലക്കായി മയൂർ വിഹാർ 3 ൽ നിന്നും ബസ് സർവീസ്
ന്യൂഡൽഹി: നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തജനങ്ങളുടെ സൗകര്യാർഥം ഫെബ്രുവരി 19ന് (ഞായർ) മയൂർ വിഹാർ ഫേസ് 3ൽ നിന്നും ക്ഷേത്രത്തിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു.

പുല
ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ദേവാലയത്തിൽ തിരുനാൾ അഞ്ചിന്
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ ഫെബ്രുവരി അഞ്ചിന് (ഞായർ) ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു.

രാവിലെ 10.30ന് രൂപം എഴുന്നള്ളിക്കൽ, ലദീഞ്ഞ് ഫാ. പയസ്
ഫാ. ടോമിന്‍റെ മോചനം: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ ജന്ദർ മന്ദറിൽ ധർണ ആറിന്
ന്യൂഡൽഹി: യെമനിൽ ബന്ദിയാക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായുള്ള നടപടികൾ വേഗത്തിലാക്കണമെന്നുള്ള ആവശ്യമുന്നയിച്ചുകൊണ്ട്, കേന്ദ്ര സർക്കാരിന്‍റെമേൽ സമ്മർദ്ദം ചെലുത്താൻ ഫരീദാബാദ് രൂപതയുടെ നേതൃ
നജഫ്ഗഡ് ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല അഞ്ചിന്
ന്യൂഡൽഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി അഞ്ചിന് (ഞായർ) കാർത്തിക പൊങ്കാല വിശ്വാസികൾ ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു. രാവിലെ 5.30ന് നിർമാല്യ ദർശനത്തിനു ശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക
ജയഭാരതത്തിന്‍റെ ജയഭേരിയിൽ ഭാരത് പർവ്
ന്യൂഡൽഹി: രാജ്യത്തിന്‍റെ അറുപത്തെട്ടാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി ചെങ്കോട്ടയിൽ നടന്ന ഭാരത് പർവ് സാംസ്കാരികോത്സവത്തിൽ സമാപനദിനമായ ജനുവരി 31ന് മതാതീത ആത്മീയതയുടെ സന്ദേശം ഉയർത്തി മലയാളത്തി
സേക്രഡ് ഹാർട്ട് ഫൊറോന പള്ളി ഗുഡ്ഗാവ് മാസ് സെന്‍ററിൽ തിരുനാൾ ആഘോഷിച്ചു
ന്യൂഡൽഹി: സേക്രഡ് ഹാർട്ട് ഫൊറോന പള്ളി ഗുഡ്ഗാവ് മാസ് സെന്‍ററിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ ആഘോഷിച്ചു. ആഘോഷമായ തിരുനാൾ കുർബാനക്ക് ഫരീദാബാദ് രൂപത വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരി മുഖ്യ കാർമി
കനത്ത മൂടൽ മഞ്ഞ്; ഡൽഹിയിൽ ട്രെയിൻ, വിമാന സർവീസുകൾ തടസപ്പെട്ടു
ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് കാരണം ട്രെയിൻ, വിമാന സർവീസുകൾ തടസപ്പെട്ടു. 90 വിമാനങ്ങളും 28 ട്രെയിൻ സർവീസുകളും വൈകുന്നു. ഒരു ട്രെയിൻ റദ്ദാക്കിയിട്ടുണ്ട്.

മൂടൽ മഞ്ഞു കാരണം ഇന്ദിര ഗാന്ധി വിമാനത്ത
റെജി കെ. പൊന്നപ്പൻ നജഫ്ഗഡ് ജില്ലാ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി
ന്യൂഡൽഹി: ദില്ലി പ്രദേശ് കോണ്‍ഗ്രസ് നജഫ്ഗഡ് ജില്ലാകമ്മിറ്റി ജനറൽ സെക്രട്ടറിയായി റെജി കെ. പൊന്നപ്പൻ നിയമിതനായി. നജഫ്ഗഡ് ജില്ലാകമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ഓംദത്ത് യാദവ് അദ്ദേഹത്തിന് ന
ഡിഎംഎ റിപ്പബ്ലിക് ദിനാഘോഷം നടത്തി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) അറുപത്തെട്ടാമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. 26ന് രാവിലെ 10ന് പ്രസിഡന്‍റ് കേശവൻ കുട്ടി പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ജനറൽ സെക്രട്ട
ജയ്സണ്‍ ആറ്റുവയുടെ കാവൽ ഭടൻ യൂട്യൂബിൽ തരംഗമാകുന്നു
ന്യൂഡൽഹി: ജയ്സണ്‍ ആറ്റുവയുടെ കാവൽ ഭടൻ എന്ന കവിത യൂട്യൂബിൽ തരംഗമാകുന്നു. മാതൃരാജ്യത്തിന്‍റെ അതിർത്തി കാക്കുന്ന കാവൽ ഭടൻ, സ്വന്തം ജീവൻ ബലി കൊടുത്തും രാജ്യത്തെ ശത്രുക്കളിൽ നിന്നും സംരക്ഷിച്ചു നിർത്തുവാൻ
അസംപ്ഷൻ ഭവനിന്‍റെ വെഞ്ചരിപ്പ് കർമം നിർവഹിച്ചു
ന്യൂഡൽഹി: മയൂർവിഹാർ ഫേസ് 3 അസംപ്ഷൻ ഫൊറോന ഇടവകയിൽ പുതുതായി നിർമിച്ച അസംപ്ഷൻ ഭവനിന്‍റെ വെഞ്ചരിപ്പ് കർമം നിർവഹിച്ചു. ജനുവരി 21ന് നടന്ന ചടങ്ങിൽ ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങ
വനിതാവേദി വർഷിക സമ്മേളനം 26ന്
ന്യൂഡൽഹി: ജനസംസ്കൃതി ദ്വാരകയുടെ ആഭിമുഖ്യത്തിൽ വനിതാവേദി വാർഷിക സമ്മേളനം ജനുവരി 26ന് (വ്യാഴം) സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞ് മൂന്നിന് സെക്ടർ മൂന്നിലുള്ള ഹിമാചലി അപ്പാർട്ടുമെന്‍റിലെ ബി 903 ലാണ് പരിപാടിക
ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ ബാവയുടെ ഓർമെപരുന്നാളും ക്വിസ് മത്സരവും 29ന്
ന്യൂഡൽഹി: മലങ്കര മെത്രാപ്പോലീത്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ ബാവയുടെ പതിനൊന്നാമത് ഓർമപെരുന്നാളും ക്വിസ് മത്സരവും ആഘോഷിക്കുന്നു. ജനുവരി 29ന് (ഞായർ) സരിതവിഹാർ സെന്‍റ് തോമസ് ഓർത്ത
വായുമലിനീകരണം: ഡൽഹിയിലും മുംബൈയിലും മരിച്ചത് 81,000 പേർ!
ഡൽഹി: വായുമലിനീകരണത്തെ തുടർന്ന് ഡൽഹിയിലും മുംബൈയിലുമായി 2015ൽ മരണപ്പെട്ടത് 80,665 പേർ. മുപ്പത് വയസിനു മുകളിലുള്ളവരുടെ കണക്കാണിത്. മുബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഞെട
ഡൽഹിയിലും മിസോറാമിലും ഭൂചലനം
ന്യൂഡൽഹി: ഡൽഹിയിലും മിസോറാമിലും നേരിയ ഭൂചലനമുണ്ടായി. ഡൽഹിയിൽ റിക്ടർ സ്കെയിലിൽ മൂന്നും മിസോറാമിൽ 3.7ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രണ്ടിടത്തും രാവിലെ 7.15നാണ് ഭൂചലനമുണ്ടായത്.
ജസോള ഫാത്തിമ മാതാ ദേവാലയത്തിൽ ജാഗരണ പ്രാർഥന 14ന്
ന്യൂഡൽഹി: ജസോള ഫാത്തിമ മാതാ ഫോറോന ദേവാലയത്തിൽ ജാഗരണപ്രാർഥന ജനുവരി 14ന് (ശനി) നടക്കും. വൈകുന്നേരം 5.30 മുതൽ രാത്രി 9.30 വരെ നടക്കുന്ന ശുശ്രൂഷകൾക്ക് ഫാ. മാത്യു കൊച്ചുവിട്ടിൽ കാർമികത്വം വഹിക്കും.

ജപമാ
ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് പള്ളിയിൽ ഇടവക കൂട്ടായ്മ ദിനാഘോഷം 15ന്
ന്യൂഡൽഹി: ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് പള്ളിയിൽ ഇടവക കൂട്ടായ്മ ദിനാഘോഷം ജനുവരി 15ന് (ഞായർ) നടക്കും. രാവിലെ ഒമ്പതിന് ടാഗോർ ഗാർഡൻ കമ്യൂണിറ്റി സെന്ററിൽ ഇടവക വികാരി ഫാ. ലിജോ തളിയത്തിന്റെ കാർമികത്വത്തിൽ നടക്കുന
എയർഇന്ത്യയിൽ വനിതകൾക്ക് സീറ്റ് സംവരണം
ന്യൂഡൽഹി: എയർ ഇന്ത്യയിൽ വനിതകൾക്ക് സീറ്റുകൾ സംവരണം ചെയ്യാൻ തീരുമാനം. എല്ലാ ആഭ്യന്തര സർവീസുകളിലും ആറ് സീറ്റുകൾ വീതം വനിതകൾക്കു മാത്രമായി മാറ്റിവയ്ക്കാനാണ് തീരുമാനം. ജനുവരി 18 മുതൽ ഇതു നടപ്പിൽ വന്നേക്കു
പ്രതീകാത്മക ശിവഗിരി തീർഥാടനം സമാപിച്ചു
ന്യൂഡൽഹി: നഗരം പീത സാഗരമാക്കി എട്ടാമത് പ്രതീകാത്മക ശിവഗിരി തീർഥാടനം സമാപിച്ചു. എസ്എൻഡിപി. ഡൽഹി യൂണിയന്റേയും കാൽകാജി ശാഖയുടെയും ആഭിമുഖ്യത്തിലായിരുന്നു തീർഥാടനം.

ജനുവരി എട്ടിന് രാവിലെ അഞ്ചിന് ഗോവിന്
ഡിഎംഎ ആർകെ പുരം ശാഖ ക്രിസ്മസും ന്യൂഇയറും ആഘോഷിച്ചു
ന്യൂഡൽഹി: ഡിഎംഎ ആർകെ പുരം ശാഖ ക്രിസ്മസും ന്യൂഇയറും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജനുവരി ഏഴിന് ആർകെ പുരം ഡിഎംഎ സമുച്ചയത്തിൽ നടന്ന പരിപാടിയിൽ ഫാ. പയസ് മലയങ്കണ്ടത്തിൽ മുഖ്യാതിഥിയായിരുന്നു. ഡിഎംഎ പ്രസിഡന
സോഹാനി അപ്പാർട്ട്മെന്റ് വെൽഫയർ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി
ന്യൂഡൽഹി: മുരളി വാർഡ് നമ്പർ രണ്ടിലെ സോഹാനി അപ്പാർട്ട്മെന്റ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസും പുതുവത്സരാഘോഷവും നടത്തി. ഫ്രണ്ട്സ് ഓഫ് കുട്ടനാട് പ്രസിഡന്റും സെന്റ് പീറ്റേഴ്സ് ചർച്ച് ട്രസ്റ്റ
മുതിർന്ന പൗരൻമാരുടെ പെൻഷൻ ഇരട്ടിയാക്കി ഡൽഹി സർക്കാർ
ന്യൂഡൽഹി: മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും വൻ ആനുകൂല്യങ്ങളുമായി ഡൽഹി സർക്കാർ. മുതിർന്ന പൗരൻമാർ, സ്ത്രീകൾ, 12,000 രൂപവരെ വാർഷിക വരുമാനമുള്ളവർ എന്നിവരുടെ പെൻഷനിൽ വൻ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്
നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാല മഹോത്സവം ഫെബ്രുവരി 19ന്
ന്യൂഡൽഹി : നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പതിനെട്ടാമത് വലിയ പൊങ്കാല മഹോത്സവത്തിന് ഫെബ്രുവരി 19ന് (ഞായർ) തിരി തെളിയും. രാവിലെ 4.30ന് നിർമാല്യ ദർശനം. തുടർന്ന് അഞ്ചിന് ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസ
ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ദനഹ തിരുനാൾ ആറിന്
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ദനഹ തിരുനാൾ ആഘോഷിക്കുന്നു. ജനുവരി ആറിന് (വെള്ളി) വൈകുന്നേരം 6.30ന് ബർസാറയിലെ സെന്റ് പീറ്റേഴ്സ് ഭവനിലാണ് ശുശ്രൂഷകൾ. ആരാധന, വിശുദ്ധ കുർബാന എന്നിവയ്ക്ക് പയസ്
ഡിഎംഎയുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷം ജനുവരി ഏഴിന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) ആർകെ പുരം ഏരിയായുടെ ആഭിമുഖ്യത്തിൽ ക്രിസ്മസും ന്യൂഇയറും ആഘോഷിക്കുന്നു. ജനുവരി ഏഴിന് (ശനി) ഡിഎംഎ കൾച്ചറൽ സെന്ററിൽ വൈകുന്നേരം നാലിനാണ് ആഘോഷ പരിപാടികൾ.

ആർകെ പുര
സി.എൽ. ആന്റണി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ സി.എൽ. ആന്റണി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ആർ.കെ. പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ഛയത്തിൽ ചേർന്ന സമ്മേളനത്തിൽ ഡൽഹിയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തെ പ്രമുഖ
വർഷാവസാന പ്രാർഥനയും വിശുദ്ധ കുർബാനയും
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വർഷാവസാന പ്രാർഥനയും വിശുദ്ധ കുർബാനയും ഡിസംബർ 31ന് (ശനി) നടക്കും. വൈകുന്നേരം 6.30ന് ബർസായിലുള്ള സെന്റ് പീറ്റേഴ്സ് ഭവനിലാണ് ചടങ്ങുകൾ.

ജനുവരി
ഡൽഹി മലയാളികളുടെ ആന്റണി സാറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
ന്യൂഡൽഹി: പത്തൊൻപതാം വയസിൽ ഡൽഹിയിലെത്തിയ തൃശൂരിലെ അന്തിക്കാടിനടുത്തുള്ള പുത്തൻപീടികയിലെ ചിറയത്ത് ലോനാ ആന്റണി എന്ന ഡൽഹി മലയാളികളുടെ പ്രിയങ്കരനായ ആന്റണി സാർ ഇനി ഓർമകളിൽ മാത്രം.

ഡൽഹിയിലെ ഏറ്റവും വലിയ
അരവിന്ദ് കേജരിവാൾ ക്രിമസ്മസ് ആഘോഷത്തിൽ പങ്കെടുത്തു
ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ക്രിമസ്മസ് ആഘോഷ പരിപാടിയിൽ പങ്കെടുത്തു. ഡൽഹി അതിരൂപത ആസ്‌ഥാനത്ത് നടന്ന പരിപാടിയിൽ ആർച്ച്ബിഷപ് അനിൽ കൂട്ടോ, രൂപത ചാൻസലർ ഫാ. മാത്യു കോയിക്കളം തുടങ്ങിയവർ ചേർന്ന്
ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രലിൽ തിരുപ്പിറവി ആഘോഷിച്ചു
ന്യൂഡൽഹി: ലോകമെങ്ങുമുള്ള ക്രിസ്ത്യാനികൾക്കൊപ്പം ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷം ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രൽ ഫൊറോന ചർച്ചിലും വിശ്വാസികൾ പൂർവാധികം ഭക്‌തിയോടെ ആഘോഷിച്ചു. കരോൾ സർവീസിനെത്തുടർന്ന് പ്
ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങൾ
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 24ന് വൈകുന്നേരം 5.30ന് ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തിൽ നടക്കും.

കരോൾ സർവീസ്, ഇടവകയിലെ കുട്ട
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.