മ​റി​യം​ന​ഗ​ർ സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Friday, August 10, 2018 10:01 PM IST
ന്യൂ​ഡ​ൽ​ഹി: മ​റി​യം ന​ഗ​ർ സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ സ്വ​ർ​ഗാ​രോ​പി​ത മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഓ​ഗ​സ്റ്റ് 14, 15, 16 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടും.

ഓ​ഗ​സ്റ്റ് 14 ചൊ​വാ​ഴ്ച​രാ​വി​ലെ ആ​റി​ന് കോ​ടി​യേ​റ്റം വി​കാ​രി റ​വ. ഫാ. ​ജോ​ർ​ജ് ക​ച്ച​പ്പ​ള്ളി സി​എം​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ. തു​ട​ർ​ന്ന് വി. ​കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന.

15 ബു​ധ​നാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് മീ​റ​റ്റ് രൂ​പ​ത ബി​ഷ​പ്പ് ഫ്രാ​ൻ​സി​സ് ക​ലി​സ്റ്റി​നു സ്വീ​ക​ര​ണം. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം. വാ​ദ്യ​മേ​ളോ​ടു കൂ​ടി​യ പ്ര​ദ​ഷി​ണം, സ്നേ​ഹ​വി​രു​ന്ന്.

ഓ​ഗ​സ്റ്റ് 16 വ്യാ​ഴാ​ഴ്ച നാ​ലി​ന് മോ​ണ്‍. സി​റി​യ​ക് കൊ​ച്ചാ​ലു​ങ്ക​ൽ സി​എ​സ്ടി(​വി​കാ​രി ജ​ന​റ​ൽ, ഫ​രീ​ദാ​ബാ​ദ് രൂ​പ​ത)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. തു​ട​ർ​ന്ന് സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, വാ​ദ്യ​മേ​ള​ങ്ങ​ളോ​ടു​കൂ​ടി​യ പ്ര​ദ​ഷി​ണം, ശി​ങ്കാ​രി​മേ​ളം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഓ​ഗ​സ്റ്റ് 14 ചൊ​വാ​ഴ്ച വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം 6.30ന് ​വി. കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്