വാ​റ്റ്ഫോ​ഡി​ൽ റി​വ​വൈ​ൽ മീ​റ്റിം​ഗ് വെ​ള്ളി​യാ​ഴ്ച
Thursday, July 26, 2018 11:20 PM IST
വാ​റ്റ്ഫോ​ഡ്: വാ​റ്റ്ഫോ​ഡി​ൽ ജൂ​ലൈ 27 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6.30നു ​റി​വ​വൈ​ൽ മീ​റ്റിം​ഗ് ആ​ൻ​ഡ് ഹീ​ലിം​ഗ് മി​നി​സ്ട്രീ​സ് പാ​സ്റ്റ​ർ സി.​എം. എ​ബ്ര​ഹാം (പാ​സ്റ്റ​ർ ത​ല​വ​ടി കു​ഞ്ഞു​കു​ഞ്ഞു) മു​ഖ്യ നേ​തൃ​ത്വ​ത്തി​ൽ വ​ച​നം പ്ര​സം​ഗി​ക്കു​ന്നു. തു​ട​ർ​ന്ന് പ്രോ​ഫ​റ്റി​ക്ക് മി​നി​സ്ട്രീ​സ് രോ​ഗി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം പ്രാ​ർ​ഥ​ന ന​ട​ത്തും. വെ​ള്ളി​യാ​ഴ്ച്ച മീ​റ്റിം​ഗി​ൽ ദൈ​വ വ​ച​ന​ഘോ​ഷ​ണ​വും അ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ളും രോ​ഗി​ക​ൾ​ക്കും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക്: Johnson 07852304150 Hyncil 07985581109 Prince 07404821143.


Venue: Trintiy Methodist Church, Whippendle Road, WD187NN, Watford, Hertfordshire.

റി​പ്പോ​ർ​ട്ട്: ജോ​ണ്‍​സ​ണ്‍ ജോ​ർ​ജ്