ഷാ​ജ​ൻ കു​ര്യ​ന് യു​കെ മ​ല​യാ​ളി​ക​ൾ ബു​ധ​നാ​ഴ്ച അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കും
Wednesday, July 25, 2018 7:35 PM IST
ഗ്ലാ​സ്കോ: ഗ്ലാ​സ്കോ​യ്ക്കു സ​മീ​പം പൈ​സ്ലി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യ കോ​ട്ട​യം ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി ഷാ​ജ​ൻ കു​ര്യ​ന് യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം അ​ന്ത്യാ​ഞ്ജ​ലി ബു​ധ​നാ​ഴ്ച അ​ർ​പ്പി​ക്കും. ജൂ​ലൈ 25 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ സൗ​ത്ത് നി​റ്റ്ഷി​ൽ സെ​ന്‍റ് ബെ​ർ​ണാ​ഡ്സ് പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി വ​യ്ക്കും. തു​ട​ർ​ന്ന് അ​ഞ്ചി​നു ന​ട​ക്കു​ന്ന വി. ​കു​ർ​ബാ​ന​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​സ​ജി​മോ​ൻ മ​ല​യി​ൽ പു​ത്ത​ൻ​പു​ര , ഫാ. ​ബി​നു കി​ഴ​ക്കേ ഇ​ളം​തോ​ട്ടം , ഫാ. ​ജോ​സ​ഫ് വേ​ന്പാ​ടും​ത​റ , സ്കോ​ട്ല​ൻ​ഡി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ എ​ന്നി​വ​ർ സ​ഹ കാ​ർ​മ്മി​ക​രാ​കും.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഒ​രു പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​ത്തി​ന്‍റെ റി​സ​പ്ഷ​നി​ൽ പ​ങ്കെ​ടു​ത്തു കൊ​ണ്ടി​രി​ക്ക​യാ​ണ് ഷാ​ജ​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തും തു​ട​ർ​ന്നു് മ​ര​ണം സം​ഭ​വി​ച്ച​തും. ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി യു​കെ​യി​ൽ എ​ത്തി​യ ഷാ​ജ​ന് യു​കെ​യി​ൽ ആ​ക​മാ​നം നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ളാ​ണു​ള്ള​ത്്. കോ​ട്ട​യം മോ​നി​പ്പ​ള്ളി സ്വ​ദേ​ശി​നി ഷൈ​ല​യാ​ണ് ഭാ​ര്യ. കോ​ട്ട​യം ക​ടു​ത്തു​രു​ത്തി ക​രി​ന്ത​ര​ക്ക​ൽ ക​ണ്ണ​ത്തു​കു​ഴി പ​രേ​ത​നാ​യ കു​ര്യ​നെ​യും അ​ന്ന​മ്മ​യു​ടെ​യും പു​ത്ര​നാ​ണ് ഷാ​ജ​ൻ. മ​ക്ക​ൾ: ആ​ർ​ഷ. ആ​ഷ്നി, ആ​ദ​ർ​ശ്, അ​മി​ത്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.


പ​ള്ളി​യു​ടെ അ​ഡ്ര​സ്:

ST BERNAADS CHURCH
18 WILTONBURN ROAD
SOUTH NITSHILL
GLASCOW
G53 7JF

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ