മേ​രി പോ​ൾ നി​ര്യാ​ത​യാ​യി
Friday, July 13, 2018 10:30 PM IST
ന്യൂ​ഡ​ൽ​ഹി: തൊ​ടു​പു​ഴ കോ​ടി​ക്കു​ളം മു​ണ്ട​ച്ച​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ എം​പി. പോ​ളി​ന്‍റെ ഭാ​ര്യ മേ​രി പോ​ൾ(83) ഡ​ൽ​ഹി ആ​ർ​എ​ക്സ് 25 സി​റ്റാ​പു​രി, ഡാ​ബ​റി​യി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം 14 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് ദ്വാ​ര​ക ക്രി​സ്ത്യ​ൻ പ​ള്ളി​യി​ൽ ന​ട​ക്കും. മ​ക്ക​ൾ: ജോ​സ​ഫ് പോ​ൾ(​ഡ​ൽ​ഹി), ബേ​ബി പോ​ൾ(​ഡ​ൽ​ഹി), ബി​ജു പോ​ൾ(​തൊ​ടു​പു​ഴ), ഡെ​യ്സി പ്ര​സാ​ദ്(​കോ​ഴി​ക്കോ​ട്), മേ​ഴ്സി പോ​ൾ(​ക​ട്ട​പ്പ​ന).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9582403873

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്