ഫാ.​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ 14ന്
Tuesday, July 10, 2018 11:43 PM IST
ബ​ർ​മിം​ഗ്ഹാം: ആ​ത്മാ​ഭി​ഷേ​കം നി​റ​യു​ന്ന ദൈ​വി​ക ശു​ശ്രൂ​ഷ​ക​ളു​മാ​യി സെ​ഹി​യോ​ൻ യു​കെ ഡ​യ​റ​ക്ട​ർ ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന ദേ​ശ ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​യി​ര​ങ്ങ​ൾ​ക്ക് ജീ​വി​ത​ന​വീ​ക​ര​ണ​വും രോ​ഗ​ശാ​ന്തി​യും മാ​ന​സാ​ന്ത​ര​വും പ​ക​ർ​ന്നു​ന​ൽ​കു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 14 ന് ​ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക്കും.

ജൂ​ലൈ മാ​സ ക​ണ്‍​വ​ൻ​ഷ​നി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ , അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യി​ലെ പ്ര​മു​ഖ വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി , യൂ​റോ​പ്പി​ലെ പ്ര​ശ​സ്ത സു​വി​ശേ​ഷ​പ്ര​വ​ർ​ത്ത​ക​ൻ ഫാ. ​പാ​റ്റ് കോ​ളി​ൻ​സ് എ​ന്നി​വ​ർ വി​വി​ധ ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കും.

ക​ഴി​ഞ്ഞ അ​നേ​ക വ​ർ​ഷ​ങ്ങ​ളാ​യി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും വി​ശ്വാ​സ​ജീ​വി​ത​ത്തി​ൽ വ​ള​രാ​നു​ത​കു​ന്ന ക്രി​സ്തീ​യ ജീ​വി​ത​മൂ​ല്യ​ങ്ങ​ൾ വി​വി​ധ​ശു​ശ്രൂ​ഷ​ക​ളി​ലൂ​ടെ പ​ക​ർ​ന്നു ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന​ത് ര​ണ്ടാം​ശ​നി​യാ​ഴ്ച ക​ണ്‍​വെ​ൻ​ഷ​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്. കു​ട്ടി​ക​ൾ​ക്കാ​യി ഓ​രോ​ത​വ​ണ​യും ഇം​ഗ്ലീ​ഷി​ൽ പ്ര​ത്യേ​ക ക​ണ്‍​വ​ൻ​ഷ​ൻ ത​ന്നെ ന​ട​ക്കു​ന്നു. അ​നേ​കം കു​ട്ടി​ക​ളും കൗ​മാ​ര​പ്രാ​യ​ക്കാ​രു​മാ​ണ് ഓ​രോ ര​ണ്ടാം​ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നി​ലും മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം യു​കെ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​യി എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കിം​ഗ്ഡം റ​വ​ലേ​റ്റ​ർ എ​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള മാ​സി​ക ഓ​രോ​രു​ത്ത​ർ​ക്കും സൗ​ജ​ന്യ​മാ​യി ന​ൽ​കി​വ​രു​ന്നു.

ര​ണ്ടു വേ​ദി​ക​ളി​ലാ​യി ഒ​രേ​സ​മ​യം ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ക​ട​ന്നു​വ​രു​ന്ന ഏ​തൊ​രാ​ൾ​ക്കും മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും, മ​റ്റു ഭാ​ഷ​ക​ളി​ലും കു​ന്പ​സാ​രി​ക്കു​ന്ന​തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ങ്ങി​നു​മു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. വി​വി​ധ പ്രാ​യ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക് ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മു​ള്ള ബൈ​ബി​ൾ, പ്രാ​ർ​ഥ​നാ പു​സ്ത​ക​ങ്ങ​ൾ, മ​റ്റ് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ല​ഭ്യ​മാ​ണ്.​രാ​വി​ലെ 8 ന് ​മ​രി​യ​ൻ റാ​ലി​യോ​ടെ തു​ട​ങ്ങു​ന്ന ക​ണ്‍​വെ​ൻ​ഷ​ൻ 4 ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ സ​മാ​പി​ക്കും.

ക​ണ്‍​വ​ൻ​ഷ​നാ​യു​ള്ള പ്രാ​ർ​ത്ഥ​നാ ഒ​രു​ക്ക ശു​ശ്രൂ​ഷ ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ന്നു. ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​ത്മീ​യ​വി​ജ​യ​ത്തി​നാ​യി പ്രാ​ർ​ത്ഥ​നാ​സ​ഹാ​യം അ​പേ​ക്ഷി​ക്കു​ന്ന ഫാ.​സോ​ജി ഓ​ലി​ക്ക​ലും സെ​ഹി​യോ​ൻ കു​ടും​ബ​വും യേ​ശു​നാ​മ​ത്തി​ൽ മു​ഴു​വ​നാ​ളു​ക​ളെ​യും 14ന് ​ര​ണ്ടാം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാം ബ​ഥേ​ൽ സെ​ന്‍റ​റി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നു.

അ​ഡ്ര​സ്:
ബ​ഥേ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ
കെ​ൽ​വി​ൻ വേ
​വെ​സ്റ്റ് ബ്രോം​വി​ച്ച്
ബ​ർ​മിം​ഗ്ഹാം .( Near J1 of the M5)
B70 7JW.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ഷാ​ജി 07878149670.
അ​നീ​ഷ്.07760254700
ബി​ജു​മോ​ൻ മാ​ത്യു 07515 368239
ടോ​മി ചെ​ന്പോ​ട്ടി​ക്ക​ൽ 07737935424.
ബി​ജു എ​ബ്ര​ഹാം 07859 890267

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്