വി. ​തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, July 9, 2018 10:25 PM IST
ന്യൂ​ഡ​ൽ​ഹി: കിം​ഗ്സ് വേ ​കാ​ന്പ് ബ്ലെ​സ​ഡ് സാ​ക്ര​മെ​ന്‍റ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ വി. ​തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ഭ​ക്തി നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ജൂ​ലൈ 8 ഞാ​യ​റാ​ഴ്ച ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് റ​വ . ഫാ. ​അ​നീ​ഷ് MCBS മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ​ഹ​കാ​ർ​മി​ക​നാ​യി വി​കാ​രി റ​വ. ഫാ. ​സി​ജോ ഇ​ട​ക്ക​രോ​ട് പ​ങ്കെ​ടു​ത്തു. രൂ​പം വെ​ഞ്ച​രി​പ്പ് , ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​വി​ത​ര​ണം എ​ന്നി​വ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്