ശ്രീ​നാ​രാ​യ​ണ വി​ചാ​ര​കേ​ന്ദം ദേ​ശീ​യ വാ​യ​ന​പ​ക്ഷാ​ച​ര​ണം തു​ട​ങ്ങി
Monday, June 25, 2018 9:16 PM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ്രീ​നാ​രാ​യ​ണ വി​ചാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ 18 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന വാ​യ​നാ​ച​ര​ണം തു​ട​ങ്ങി. പ​ട്ടേ​ൽ ന​ഗ​ർ ഓം ​സാ​യി ബി​ൽ​ഡിം​ഗി​ൽ ന​ട​ന്ന ച​ട​ങ്ങ് ക​ല്ല​റ മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശ്രീ​നാ​രാ​യ​ണ വി​ചാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക്വി​സ് പ്രോ​ഗ്രാം, പ്ര​സം​ഗ​മ​ത്സ​രം, ചെ​റു​ക​ഥാ വാ​യ​ന, ഗ്രീ​പ്പ് റീ​ഡിം​ഗ്, ഡ​ൽ​ഹി മ​ല​യാ​ളി​ക​ളി​ലെ എ​ഴു​ത്തു​കാ​രു​ടെ സം​ഗ​മം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. റീ​ഡിം​ഗ് മി​ഷ​ൻ 2022യു​ടെ ഭാ​ഗ​മാ​യി നാ​ലു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​നു​മാ​യി കൈ​കോ​ർ​ക്കും.

റിപ്പോര്‍ട്ട്: കല്ലറ മനോജ്‌