സ്റ്റാ​ഫോ​ർ​ഡ് ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
Friday, June 15, 2018 9:10 PM IST
സ്റ്റോ​ക് ഓ​ണ്‍ ട്രെ​ന്‍റ്: സ്റ്റാ​ഫോ​ർ​ഡ് ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (SMA) 2018-19 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞ​ടു​ത്തു. മേ​യ് മാ​സ​ത്തി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ 23 അം​ഗ എ​ക്സി​ക്യു​ട്ടീ​വി​നെ പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ഡ​ന്‍റ് വി​നു ഹോ​ർ​മീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി യോ​ഗ​ത്തി​ൽ ജോ​ബി ജോ​സ് പ്ര​സി​ഡ​ന്‍റാ​യും എ​ബി​ൻ ബേ​ബി സെ​ക്ര​ട്ട​റി​യാ​യും റ്റി​ജു തോ​മ​സ് ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ജോ​യി ജോ​സ​ഫ്, സി​നി ആ​ന്‍റോ എ​ന്നി​വ​രേ​യും പി.​ആ​ർ​ഒ ആ​യി ജി​ജോ​മോ​ൻ ജോ​ർ​ജി​നേ​യും, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി റെ​നി​ൽ ജോ​സ​ഫ്, റ്റോ​മി ജോ​സ​ഫ് എ​ന്നി​വ​രേ​യും ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി ബി​ജു തോ​മ​സി​നേ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. സ്പോ​ർ​ട്സ് കോ​ഡി​നേ​റ്റ​റാ​യി വി​നു ഹോ​ർ​മി​സി​നേ​യും ആ​ർ​ട്സ് കോ​ഡി​നേ​റ്റ​ർ​മാ​രാ​യി ഷാ​ജി​ൽ തോ​മ​സ്, മ​ഞ്ചു ജേ​ക്ക​ബ് എ​ന്നി​വ​രെ​യും ക​മ്മ​റ്റി തെ​ര​ഞ്ഞെ​ടു​ത്തു.

വ​രും വ​ർ​ഷ​ങ്ങ​ളി​ൽ എ​ല്ലാ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രു​ടേ​യും അ​ഭ്യു​ദ​യ​കാം​ഷി​ക​ളു​ടേ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് എ​സ്എം​എ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റ​ക്ക് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​സും സെ​ക്ര​ട്ട​റി എ​ബി​ൻ ബേ​ബി​യും അ​ഭ്യ​ർ​ത്ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്