ജ​ർ​മ​നി​യി​ൽ വി​മാ​ന​ത്തി​നു തീ​പി​ടി​ച്ചു; ആ​റു പേ​ർ​ക്കു പ​രു​ക്ക്
Tuesday, June 12, 2018 9:49 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ത്തി​നു തീ​പി​ടി​ച്ചു. ആ​റു പേ​ർ​ക്കു പ​രു​ക്കേ​റ്റു. ലു​ഫ്താ​ൻ​സ വി​മാ​ന​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ലു​ഫ്താ​ൻ​സ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ള​രെ ദൂ​ര​ത്തു​നി​ന്നു ത​ന്നെ ഉ​യ​ര​ത്തി​ൽ പു​ക ഉ​യ​രു​ന്ന​തു വ്യ​ക്ത​മാ​യി​രു​ന്നു. ടോ​വിം​ഗ് വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് അ​പ​ക​ടം വ്യാ​പി​ക്കാ​തെ വി​മാ​നം വ​ലി​ച്ചു നീ​ക്കി​യ​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ