വേലൂർ ഒരുമ കുവൈറ്റിനു പുതിയ നേതൃത്വം
Thursday, May 24, 2018 12:53 AM IST
കുവൈത്ത്: തൃശൂർ ജില്ലയിലെ വേലൂർ സ്വദേശികളുടെ കൂട്ടായ്മയായ വേലൂർ ഒരുമയുടെ കുവൈറ്റിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ബാബു ഫ്രാൻസിസ് (രക്ഷാധികാരി), ജിമ്മി സി.ആന്‍റണി (പ്രസിഡന്‍റ്), ഡി.കെ. ബിജോയ് (വൈസ് പ്രസിഡന്‍റ്), വി.പി. ടോമി (സെക്രട്ടറി), സി.പി. ബാബു. ( ജോയിന്‍റ് സെക്രട്ടറി), ശുഭ കെ. സുബ്രൻ (ട്രഷറർ), സി.ജി. ജോഫ്രി (ജോയിന്‍റ് ട്രഷറർ), സി.പി. പിയൂസ് (ഓർഗനൈസർ) എന്നിവരെ തെരഞ്ഞെടുത്തു.