പിസിഎഫ് ജിദ്ദ ഘടകം ഭാരവാഹികൾ
Tuesday, May 22, 2018 11:50 PM IST
ജിദ്ദ: പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടി (പിഡിപി) യുടെ പ്രവാസി സംഘടനയായ പീപ്പിൾസ് കൾച്ചറൽ ഫോറം (പിസിഎഫ്) ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി ദിലീപ് താമരക്കുളം (പ്രസിഡന്‍റ്), ഉമർ മേലാറ്റൂർ (ജനറൽ സെക്രട്ടറി), ബക്കർ സിദ്ദീഖ് നാട്ടുകൽ (ട്രഷറർ), റഷീദ് ഓയൂർ (രക്ഷാധികാരി), നാസർ ചെമ്മാട്, മൂസ കല്ലായി, അൻസാർ ഇരവിപുരം, ബഷീർ നെല്ലിയാനി (വൈസ് പ്രസിഡന്‍റുമാർ), നസീർ ബാബു കുണ്ടൻചിന, റഷീദ് കൊടുങ്ങല്ലൂർ, ഷിഹാബ് പൊൻമള, ഹുസൈൻ ബീമാപള്ളി (സെക്രട്ടറിമാർ) അബ്ദുൾ റസാഖ് മാസ്റ്റർ മന്പുറം, ജാഫർ മുല്ലപ്പള്ളി (നാഷണൽ കമ്മിറ്റിയംഗങ്ങൾ) അബ്ദുള്ള പട്ടാന്പി, ഫിറോസ് ബാബു പൂക്കോട്ടൂർ, ഫൈസൽ പൊൻമള, ഹൈദർ പട്ടാന്പി, അസീസ് ഒതുക്കുങ്ങൽ, ഉസ്മാൻ താനാളൂർ, ഫൈസൽ പെരുവള്ളൂർ, അമീർ മേലാറ്റൂർ, അനീസ് കൊടുങ്ങല്ലൂർ, ഷാജഹാൻ കൊടുങ്ങല്ലൂർ, മുസ്തഫ മലപ്പുറം, ഫക്രുദ്ദീൻ പട്ടിക്കാട്, ലത്തീഫ് മന്പുറം, ഈസാ കിഴിശേരി, മുഹമ്മദ് ചെങ്ങര, മൊയ്തീൻ പട്ടാന്പി, റഹീം മരുത, ഹംസത്ത് പൊന്നാനി, കോയ ചെമ്മാട്, അബ്ദുൾ നാസർ മാറാക്കര, ഷിഹാബ് വേങ്ങര (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ