കുവൈത്ത് എലത്തൂർ അസോസിയേഷൻ ഇഫ്ത്താർ സംഗമം 25 ന്
Monday, May 21, 2018 11:09 PM IST
കുവൈത്ത്: കുവൈത്ത് എലത്തൂർ അസോസിയേഷൻ (കെഇഎ) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഇഫ്ത്താർ സംഗമം മേയ് 25 നു (വെള്ളി) മെഹബൂല റെയിൻബോ ഓഡിറ്റോറിയത്തിൽ നടക്കും.

വൈകുന്നേരം നാലിന് ആരംഭിക്കുന്ന ഇഫ്താർ സംഗമത്തിൽ കുവൈത്തിലുള്ള എല്ലാ എലത്തൂർ നിവാസികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: നാസർ മോയിങ്കണ്ടി 6678 0404, റഫീഖ് നടുക്കണ്ടി 9739 8453, എൻ.ആർ. ആഷിഖ് 9723 1880.