സ​ലീം കാ​പ്പി​ലി​ന് അ​ജ് വ യാ​ത്ര​യ​യ​പ്പു ന​ൽ​കി
Thursday, April 19, 2018 10:59 PM IST
ജി​ദ്ദ: പ​തി​നാ​ലു വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ജ് വ ജി​ദ്ദ ക​മ്മി​റ്റി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും, കാ​യം​കു​ളം കാ​പ്പി​ൽ സ്വ​ദേ​ശി​യു​മാ​യ സ​ലീം. യു. ​കാ​പ്പി​ലി​ന് അ​ജ് വ ​ജി​ദ്ദ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി. അ​ദ്ദേ​ഹ​ത്തി​ന് ക​മ്മി​റ്റി​യു​ടെ മൊ​മെ​ന്‍റോ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​സ് കൊ​ടു​ങ്ങ​ല്ലൂ​ർ കൈ​മാ​റി. ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ഫീ​ഖ് കാ​പ്പി​ൽ, അ​ബ്ദു​ൾ റ​സാ​ഖ് മാ​സ്റ്റ​ർ മ​ന്പു​റം, നൗ​ഷാ​ദ് ഓ​ച്ചി​റ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍