വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വ്യ​ക്തി​ത്വ​വി​ക​സ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Thursday, April 19, 2018 10:57 PM IST
ജി​ദ്ദ: ജി​ദ്ദ​യി​ലെ എം​എ​സ്എം പ്ര​വ​ർ​ത്ത​ക​ർ​ക്കും ശൈ​ഖു​ൽ ഇ​സ്ലാം ഇ​ബ്നു​തൈ​മി​യ്യാ മ​ദ്ര​സ​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്കു​മാ​യി ’ഇ​സ്ലാ​മി​ക് പേ​ഴ്സ​ണാ​ലി​റ്റി’ എ​ന്ന വി​ഷ​യ​ത്തി​ൽ വ്യ​ക്തി​ത്വ​വി​ക​സ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹീ സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് പ്ര​ശ​സ്ത ഇ​സ്ലാ​മി​ക മ​നഃ​ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​അ​ലി അ​ക്ബ​ർ ഇ​രി​വേ​റ്റി നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ഒ​ട്ടേ​റെ മ​ത്സ​ര​ങ്ങ​ളും വി​നോ​ദ​ങ്ങ​ളു​മെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​പാ​ടി ഏ​റെ ഹൃ​ദ്യ​മാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്:​കെ.​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ