മ​ല​യാ​ളി കു​വൈ​ത്തി​ൽ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
Thursday, April 19, 2018 8:12 PM IST
ഫ​ർ​വാ​നി​യ: വ​ട​ക​ര സ്വ​ദേ​ശി കു​വൈ​ത്തി​ൽ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. ത​ണ്ടാ​ൻ ക​ണ്ടി​യി​ൽ അ​ബ്ദു​ല്ല​യു​ടെ മ​ക​ൻ നാ​സ​ർ വാ​ഴ​യി​ൽ (48) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റ പി​താ​വ് അ​ബ്ദു​ല്ല വ​ട​ക​ര​യി​ൽ മ​ര​ണ​പ്പെ​ട്ട​ത്. താ​ൽ​ക്കാ​ലി​ക താ​മ​സ രേ​ഖ​യി​ലാ​യ​തി​നാ​ൽ പി​താ​വി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ അ​ദ്ദേ​ഹ​ത്തി​ന് പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. രാ​വി​ലെ റോ​ഡി​ൽ കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കു​വാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ഭാ​ര്യ: നൂ​രി​യ. മ​ക്ക​ൾ: നാ​ദി​റ ( ബി​രു​ദ വി​ദ്യാ​ർ​ത്ഥി​നി), നാ​ദി​ർ ( ഒ​ൻ​പ​താം ക്ലാ​സ്), നൂ​റി​യ ശു​ക്ര (അ​ഞ്ചാം ക്ലാ​സ്). മാ​താ​വ്: വാ​ഴ​യി​ൽ സൈ​ന​ബ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ