സാ​ജി​ദ് കാ​ളി​കാ​വി​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Thursday, April 19, 2018 12:22 AM IST
റി​യാ​ദ്: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്ന കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ബ​ത്ത-​ബി യു​ണി​റ്റ് സെ​ക്ര​ട്ട​റി​യും ബ​ത്ത ഏ​രി​യ ക​മ്മി​റ​റി അം​ഗ​വു​മാ​യി​രു​ന്ന സാ​ജി​ദ് കാ​ളി​കാ​വി​ന് ബ​ത്ത ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​മ​ദ് ചാ​ത്തോ​ലി​ൽ അ​ധ്യ​ക്ഷ​നെ ക്ഷ​ണി​ച്ചു​കൊ​ണ്ട് ആ​രം​ഭി​ച്ച യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റും കേ​ന്ദ്ര ക​മ്മി​റ​റി അം​ഗ​വു​മാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കേ​ളി ജോ: ​സെ​ക്ര​ട്ട​റി ഷ​മീ​ർ കു​ന്നു​മ്മ​ൽ, കേ​ന്ദ്ര സാം​സ്കാ​രി​ക വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ടി​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ​മാ​രാ​യ ശി​വ​ദാ​സ​ൻ, അ​നി​ൽ അ​റ​ക്ക​ൽ, ട്ര​ഷ​റ​ർ സി​ടി പ്ര​കാ​ശ​ൻ, യു​ണി​റ​റ് പ്ര​സി​ഡ​ന്‍റ് ര​ജീ​ഷ് പി​ണ​റാ​യി, മ​റ്റു ഏ​രി​യ ക​മ്മി​റ​റി - യു​ണി​റ​റ് ക​മ്മി​റ​റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ബ​ത്ത ഏ​രി​യ​യു​ടെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ സാ​ജി​ദി​ന് സ​മ്മാ​നി​ച്ചു. ഏ​രി​യ ക​മ്മി​റ​റി അം​ഗ​ങ്ങ​ൾ, യു​ണി​റ​റ് പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ