എം​ജി​എം അ​ലു​മ്നി കു​വൈ​ത്ത് ചാ​പ്റ്റ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Thursday, April 19, 2018 12:15 AM IST
കു​വൈ​ത്ത് സി​റ്റി: മ​ദ്ധ്യ​തി​രു​വി​താം​കൂ​റി​ലെ പ്ര​മു​ഖ വി​ദ്യാ​ല​യ​മാ​യ തി​രു​വ​ല്ല എം​ജി​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ലു​മ്നി വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ത്ത​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി രെ​ഞ്ചു വേ​ങ്ങ​ൽ ജോ​ർ​ജ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ അ​നൂ​പ് തോ​മ​സ് കോ​ശി സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. അ​ലു​മ്നി ര​ക്ഷാ​ധി​കാ​രി കെ.​എ​സ് വ​ർ​ഗീ​സ് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

2018-19 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എ​സ് വ​ർ​ഗീ​സ്(​ര​ക്ഷാ​ധി​കാ​രി), മോ​ണ്ടി​ലി മാ​ത്യു ഉ​മ്മ​ൻ (പ്ര​സി​ഡ​ന്‍റ്), അ​രു​ണ്‍ ജോ​ണ്‍ കോ​ശി (സെ​ക്ര​ട്ട​റി), മാ​ത്യു വി ​തോ​മ​സ്, സൂ​സ​ൻ സോ​ണി​യ മാ​ത്യു(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സു​ജി​ത് ഏ​ബ്ര​ഹാം (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജോ​ജി വി ​അ​ല​ക്സ്(​ട്ര​ഷ​റ​ർ), അ​ല​ൻ ജോ​ർ​ജ് കോ​ശി (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ഷി​ബു ജോ​ണി(​എ​ക്സ് ഒ​ഫീ​ഷ്യോ), എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്ക് രെ​ഞ്ചു വേ​ങ്ങ​ൽ ജോ​ർ​ജ്, സ​നി​ൽ ജോ​ണ്‍ ചേ​രി​യി​ൽ, അ​ല​ക്സ് എ ​ചാ​ക്കോ, ജോ​ർ​ജി ഐ​സ​ക്ക്, ബൈ​ജു ജോ​സ്, ജേ​ക്ക​ബ് ചെ​റി​യാ​ൻ, ബി​നു പി ​വ​ർ​ഗീ​സ്, തോ​മ​സ് വ​ർ​ഗീ​സ്, മ​നോ​ജ് ഏ​ബ്ര​ഹാം എ​ന്നി​വ​രെ​യും ഓ​ഡി​റ്റ​ർ​മാ​രാ​യി അ​നൂ​പ് തോ​മ​സ് കോ​ശി, സു​നി​ൽ വി ​ഏ​ബ്ര​ഹാ​മി​നെ​യും ​തെര​ഞ്ഞെ​ടു​ത്തു. അ​ല​ക്സ് എ. ​ചാ​ക്കോ സ്വാ​ഗ​ത​വും അ​രു​ണ്‍ ജോ​ണ്‍ കോ​ശി ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ