കു​ര്യാ​ക്കോ​സ് മോ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യും ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തി
Thursday, April 19, 2018 12:01 AM IST
കു​വൈ​ത്ത്: യാ​ക്കോ​ബാ​യ സ​ഭ​യു​ടെ കു​വൈ​ത്ത്, ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി. കു​ര്യാ​ക്കോ​സ് മോ​ർ യൗ​സേ​ബി​യോ​സ് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ജീ​വ സാ​ഗ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

കൂ​ടി​ക്കാ​ഴ്ച​യി​ൽ സെ​ന്‍റ്. ജോ​ർ​ജ് യൂ​ണി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി വി​കാ​രി റ​വ. ഫാ. ​എ​ൽ​ദോ​സ് പാ​ല​യി​ൽ, പ​ള്ളി മാ​നേ​ജിം​ഗ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ചാ​ക്കോ ജേ​ക്ക​ബ് മാ​ന്നാ​ക്കു​ഴി​യി​ൽ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജി​നു എം ​ബേ​ബി, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബാ​ബു എ​ബ്ര​ഹാം ജോ​ണ്‍ മാ​ത്യൂ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ