വി​ഷു ദി​നാ​ഘോ​ഷം
Tuesday, April 17, 2018 10:39 PM IST
അ​ബു​ദാ​ബി: എ​മി​റേ​റ്റ്സ് ഫ്യൂ​ച്ച​ർ ഇ​ൻ​ഡേ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി മ​ല​യാ​ളം വി​ഭാ​ഗം വി​ഷു ആ​ഘോ​ഷി​ച്ചു. രാ​വി​ലെ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി​യ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ ഭാ​ഗ​മാ​യാ​ണ് വി​ഷു​ദി​നം ആ​ഘോ​ഷി​ച്ച​ത് .

മ​ല​യാ​ളം പ​ഠി​ക്കു​ന്ന​ത് ഒ​രു നാ​ണ​ക്കേ​ടാ​യി മാ​റി​യി​രി​ക്കു​ന്ന ഈ ​സ​മൂ​ഹ​ത്തി​ൽ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​ത്തി​ന്‍റെ പ്ര​സ​ക്തി​യും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സം​സ്കാ​ര​വും പൈ​തൃ​ക​വും പ​ക​ർ​ന്നു കൊ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ഓ​രോ ആ​ഘോ​ഷ​ങ്ങ​ളി​ലൂ​ടെ​യും വെ​ളി​വാ​ക്ക​പ്പെ​ടു​ന്ന​തെ​ന്നു മ​ല​യാ​ള​വി​ഭാ​ഗം മേ​ല​ധി​കാ​രി നി​ഷാ​നെ​പ്പൊ​ളി​യ​ൻ അ​റി​യി​ച്ചു. തു​ട​ർ​ന്നു കു​ട്ടി​ക​ൾ സം​ഘ​ഗാ​ന​വും നൃ​ത്ത​വും വി​ഷു ആ​ഘോ​ഷ ച​ട​ങ്ങു​ക​ളും അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ സ​ജി ഉ​മ്മ​ൻ കു​ട്ടി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള