ഐ​എം​സി പ്ര​തി​ഷേ​ധ സം​ഗ​മം
Tuesday, April 17, 2018 10:16 PM IST
കു​വൈ​ത്ത് സി​റ്റി: ക​ഠു​വ, ഉ​ന്നാ​വ സം​ഭ​വ​ങ്ങ​ളി​ൽ ഐ​എം​സി കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ ക​ണ്ണ് മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. മ​നു​ഷ്യ മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ദി​നം​പ്ര​തി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ അ​ര​ങ്ങേ​റു​ന്നെ​തെ​ന്നും ക​ഠു​വ, ഉ​ന്നാ​വ സം​ഭ​വ​ങ്ങ​ളി​ലെ ഇ​ര​ക​ൾ​ക്ക് നീ​തി ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും പ്ര​തി​ഷേ​ധ സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. ജ​മ്മു​വി​ലെ എ​ട്ടു വ​യ​സു​കാ​രി​യാ​യ ആ​സി​ഫ​യെ​ന്ന കൊ​ച്ചു പെ​ണ്‍​കു​ട്ടി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത് മൃ​ഗീ​യ​വും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​തു​മാ​യ പീ​ഡ​ന​മാ​ണ്.

ഉ​ന്നാ​വ​യി​ൽ ബ​ലാ​ൽ​സം​ഗ​ത്തി​ന്ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്കും നീ​തി ല​ഭ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത് .പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ പോ​ലീ​സ് കേ​സി​ൽ കു​ടു​ക്കു​ക​യും അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു. രാ​ജ്യ​മെ​ന്പാ​ടും ഈ ​സം​ഭ​വ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു വ​രേ​ണ്ട​തു​ണ്ട്.

നീ​തി​പൂ​ർ​വ​വും ശ​ക്ത​വു​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ക​യും മ​നു​ഷ്യ സ്നേ​ഹി​ക​ളും മ​തേ​ത​ര സ​മൂ​ഹ​വും കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും പ്ര​തി​ഷേ​ധ സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു ഐ​എം​സി​സി ജി​സി​സി ചെ​യ​ർ​മാ​ൻ സ​ത്താ​ർ കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് മ​ധൂ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു .അ​ബൂ​ബ​ക്ക​ർ എ.​ആ​ർ, നൗ​ഷാ​ദ് വെ​റ്റി​ല​പ്പ​ള്ളി, ഉ​മ്മ​ർ കൂ​ളി​യാ​ങ്ക​ൽ, കു​ഞ്ഞ​മ്മ​ദ്, ആ.​ഇ അ​ഷ്റ​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ