ക​ല കു​വൈ​റ്റ് ക്ഷേ​മ​നി​ധി തു​ക കൈ​മാ​റി
Tuesday, March 20, 2018 10:40 PM IST
കു​വൈ​റ്റ് സി​റ്റി: അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് കു​വൈ​ത്ത് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ൽ പോ​കു​ക​യും ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യും ചെ​യ്യു​ന്ന കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്ത് ഹ​സാ​വി യൂ​ണി​റ്റം​ഗം കെ.​സി. ചാ​ണ്ടി​യു​ടെ ക്ഷേ​മ​നി​ധി തു​ക കൈ​മാ​റി.

സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​യും ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ സ​ജി ചെ​റി​യാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ബ്ബാ​സി​യ ഡി ​യൂ​ണി​റ്റ് ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ഗോ​പ​കു​മാ​ർ, ഷു​വൈ​ഖ് യൂ​ണി​റ്റ് മു​ൻ ക​ണ്‍​വീ​ന​ർ ശ​ര​ത്ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കു​വൈ​ത്തി​ൽ സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ വെ​ൽ​ഡ​റാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ