ദു​ബാ​യ് കെഎം​സി​സി​യു​ടെ സൗ​ജ​ന്യ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പും ബോ​ധ​വ​ൽ​ക്ക​ര​ണ​വും
Monday, March 19, 2018 10:37 PM IST
ദു​ബാ​യ്: സം​സ്ഥാ​ന കെഎംസി​സി​യു​ടെ ഹെ​ൽ​ത്ത് വി​ഭാ​ഗ​മാ​യ ’മൈ ​ഡോ​ക്ട​ർ’ ദേ​ര അ​ബീ​ർ അ​ൽ​നൂ​ർ പോ​ളി​ക്ലീ​നി​ക്കു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന സൗ​ജ​ന്യ സ​ന്പൂ​ർ​ണ രോ​ഗ നി​ർ​ണ​യ ക്യാ​ന്പും ബോ​ധ​വ​ൽ​ക്ക​ര​ണ​വും ഹെ​ൽ​ത്ത് &​ ഫി​റ്റ്ന​സ് ഫെ​യ​ർ മാ​ർ​ച്ച് 23 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ ദേ​ര ഫി​ർ​ജ്മു​റാ​ർ അ​ൽ​നൂ​ർ പോ​ളി​ക്ലീ​നി​ക്കി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും.

ടോ​ട്ട​ൽ കൊ​ള​സ്ട്രോ​ൾ, ക്രി​യാ​റ്റീ​ൻ(​കി​ഡ്നി), എ​സ്ജി​പി​ടി(​ലി​വ​ർ), പ്ര​മേ​ഹം, ര​ക്ത സ​മ്മ​ർ​ദ്ദം, അ​മി​ത വ​ണ്ണം, യൂ​റി​ൻ പ​രി​ശോ​ധ​ന, വി​ദ​ഗ്ദ്ധ ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന, ബോ​ധ​വ​ൽ​ക്ക​ര​ണം, പ്ര​തി​രോ​ധം, ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ഇ​സി​ജി തു​ട​ങ്ങി സ​ന്പൂ​ർ​ണ രോ​ഗ നി​ർ​ണ​യ ക്യാ​ന്പാ​യി​രി​ക്കും ല​ഭ്യ​മാ​കു​ക എ​ന്ന് കെഎംസി​സി ഹെ​ൽ​ത്ത് വിം​ഗ് ചെ​യ​ർ​മാ​ൻ ആ​ർ.​ശു​ക്കൂ​ർ, ജ​ന:​ക​ണ്‍​വീ​ന​ർ സി.​എ​ച്ച് നൂ​റു​ദ്ദീ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മേ ഈ ​സൗ​ജ​ന്യ ക്യാ​ന്പ് ല​ഭ്യ​മാ​കൂ. ​ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ വി​ളി​കേ​ണ്ട ന​ന്പ​ർ 04 2727773 , 050 6983157

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ