മൂ​സ​ക്കു​ട്ടി വെ​ട്ടി​കാ​ട്ടീ​രി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Wednesday, March 14, 2018 10:56 PM IST
ജി​ദ്ദ: മൂ​ന്നു പ​തി​റ്റാ​ണ്ട് നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ മൂ​സ​ക്കു​ട്ടി വെ​ട്ടി​കാ​ട്ടീ​രി​ക്ക് ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഫോ​റം പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ ചെ​റൂ​പ്പ ഉ​പ​ഹാ​രം ന​ൽ​കി.

മ​ല​യാ​ളം ന്യൂ​സ്, ഗ​ൾ​ഫ് മാ​ധ്യ​മം, മീ​ഡി​യ വ​ണ്‍ തു​ട​ങ്ങി​യ​വ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ദ്ദേ​ഹം സി​ജി ജി​ദ്ദ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍, ജി​ദ്ദ സ്പീ​ക്ക​ർ​സ് ഫോ​റം അം​ഗം , അ​ക്ഷ​രം ക​ലാ സാം​സ്കാ​രി​ക വേ​ദി അ​ധ്യ​ക്ഷ​ൻ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

നി​ഷാ​ദ് അ​മീ​ൻ, ജ​ലീ​ൽ ക​ണ്ണ​മം​ഗ​ലം, സി. ​കെ മൊ​റ​യൂ​ർ, ജി​ഹാ​ദു​ദ്ധീ​ൻ , ഇ​ബ്രാ​ഹിം ഷം​നാ​ട്, അ​ബ്ദു​ൽ റ​ഹ്മാ​ൻ തു​റ​ക്ക​ൽ, കെ. ​ടി. എ ​മു​നീ​ർ, പി. ​എം . മാ​യി​ൻ കു​ട്ടി, സി. ​കെ ശാ​ക്കി​ർ, ഹാ​ഷിം കോ​ഴി​ക്കോ​ട്, ബി​ജു രാ​ജ്, കെ ​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ, സാ​ദി​ക്ക​ലി തു​വ്വൂ​ർ, സി​റാ​ജ് കോ​ട്ട​പ്പു​റം, സു​ൾ​ഫി​ക്ക​ർ ഒ​താ​യി, ക​ബീ​ർ കൊ​ണ്ടോ​ട്ടി, മ​ൻ​സൂ​ർ എ​ട​ക്ക​ര, ഷു​ഹൈ​ബ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ