സൂ​സ​ൻ ജോ​ർ​ജ് ച​വ​ണി​ക്കാ​മ​ണ്ണി​ൽ നി​ര്യാ​ത​യാ​യി
Friday, February 16, 2018 8:24 PM IST
മ​സ്ക​റ്റ്: ച​വ​ണി​ക്കാ​മ​ണ്ണി​ൽ പ​രേ​ത​നാ​യ സി. ​ജോ​ർ​ജി​ന്‍റെ (സു​വി​ശേ​ഷ പ്ര​സ്ഥാ​ന​ങ്ങ​ളാ​യ ഇ​ന്ത്യ എ​വ​രി ഹോം ​ക്രൂ​സേ​ഡ്, അ​ഗാ​പ്പെ എ​ന്നി​വ​യു​ടെ സാ​ര​ഥി) ഭാ​ര്യ സൂ​സ​ൻ ജോ​ർ​ജ് (90) മും​ബൈ​യി​ൽ മ​ക​ൾ മേ​രി ഏ​ബ്ര​ഹാ​മി​ന്‍റെ താ​ന​യി​ലെ വ​സ​തി​യി​ൽ നി​ര്യാ​ത​യാ​യി. ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 ന് ​താ​ന​യി​ലെ വ​സ​തി​യി​ൽ പ്രാ​ർ​ത്ഥ​ന​യ്ക്കു​ശേ​ഷം പ​ത്തി​ന് മു​ളു​ന്ത് ടി​പി​എം ഫെ​യി​ത് ഹോ​മി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക​ശേ​ഷം സം​സ്കാ​രം 12.30 ന് ​ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ.

കു​ന്പ​ളാം​പൊ​യ്ക പു​തു​ച്ചി​റ പ​രേ​ത​നാ​യ പി.​എ. തോ​മ​സി​ന്‍റെ പു​ത്രി​യാ​ണ് പ​രേ​ത. മ​ക്ക​ൾ: ജേ​ക്ക​ബ് ജോ​ർ​ജ് (സൗ​ത്ത് ഏ​ഷ്യാ ഡ​യ​റ​ക്ട​ർ, എ​വ​രി​ഹോം ക്രൂ​സേ​ഡ്) വി​ശാ​ഖ​പ​ട്ട​ണം, തോ​മ​സ് ജോ​ർ​ജ് (റി​ട്ട. ഗ​ൾ​ഫ് എ​യ​ർ ഉ​ദ്യോ​സ്ഥ​ൻ) കോ​ട്ട​യം, റെ​നി ജോ​ർ​ജ്(​പ്രി​സ​ണ്‍ ഫെ​ലോ​ഷി​പ്പ്) ബാം​ഗ​ളൂ​ർ, അ​ല​ക്സ് ജോ​ർ​ജ ്(റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ) മെ​ൽ​ബ​ണ്‍ ഓ​സ്ട്രേ​ലി​യ, എ​ബി ചാ​ക്കോ ജോ​ർ​ജ് (കോ​ർ​പ്പ​റേ​റ്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് മാ​നേ​ജ​ർ, ബാ​ങ്ക് മ​സ്ക​റ്റ്) ഒ​മാ​ൻ, മേ​രി ജോ​ർ​ജ് (മും​ബൈ) ജോ​ണ്‍ ജോ​ർ​ജ് (ജേ​ക്ക​ബ്സ് അ​വെ​ൽ ഡ്വെ​ർ​ടൈ​സിം​ഗ് മും​ബൈ), സാം ​ജോ​ർ​ജ് (റി​ഷാ​ദ് ജെ​യി​ൻ ആ​ൻ​ഡ് അ​സോ​സി​യേ​റ്റ് ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ്, മും​ബൈ). മ​രു​മ​ക്ക​ൾ: സൂ​സ​ൻ, മേ​രി തോ​മ​സ്, ടീ​ന, സാ​ലി, റെ​ബേ​ക്ക, എ​ബ്ര​ഹാം ജെ​യിം​സ് തെ​ക്കേ​ക്ക​ര കു​ന്നം​കു​ളം മും​ബൈ , ആ​ൻ​സി, വി​നാ​ലി.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം