കെ​ഫാ​ക് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ക​ലാ​ശ​പോ​രാ​ട്ടം വെ​ള്ളി​യാ​ഴ്ച
Thursday, February 15, 2018 11:21 PM IST
കു​വൈ​ത്ത് സി​റ്റി: കെ​ഫാ​ക് അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സീ​സ​ണ്‍ അ​ഞ്ചി​ന്‍റെ സോ​ക്ക​ർ ലീ​ഗ് മാ​സ്റ്റേ​ഴ്സ് ലീ​ഗ് ഫൈ​ന​ലു​ക​ൾ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് മി​ശ്രി​ഫി​ലെ പ​ബ്ലി​ക് യൂ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ക്കാ​ല​മാ​യി കു​വൈ​ത്തി​ൽ ആ​വേ​ശ​മാ​യ അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ളി​ന് വെ​ള്ളി​യാ​ഴ്ച പ​രി​സ​മാ​പ്തി കു​റി​ക്കും.

മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ എം​ഫാ​ഖ് മ​ല​പ്പു​റം ട്രാ​സ്ക് തൃ​ശൂ​രി​നെ നേ​രി​ടു​ന്പോ​ൾ സോ​ക്ക​ർ ലീ​ഗി​ൽ നി​ല​വി​ലെ ചാ​ന്പ്യ·ാ​രാ​യ കെ​ഡി​എ​ഫ്എ കോ​ഴി​ക്കോ​ട് എം​ഫാ​ഖ് മ​ല​പ്പു​റ​വു​മാ​യി ഏ​റ്റു​മു​ട്ടും. കോ​ഴി​ക്കോ​ട് തി​രു​വ​ന​ന്ത​പു​ര​ത്തെ​യും മ​ല​പ്പു​റം തൃ​ശൂ​രി​നെ​യും ന്ധ​ട്രൈ​ബ​ക്ക​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക​ലാ​ശ​പോ​രാ​ട്ട​ത്തി​നാ​യി വെ​ള്ളി​യാ​ഴ്ച ഇ​റ​ങ്ങു​ന്ന​ത്. മാ​സ്റ്റേ​ഴ്സ് ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ കെ​ഡി​എ​ഫ്എ കോ​ഴി​ക്കോ​ട് മാ​യി​സ് എ​റ​ണാ​കു​ള​ത്തെ നേ​രി​ടു​ന്പോ​ൾ സോ​ക്ക​ർ ലീ​ഗി​ൽ ട്രാ​സ്ക് തൃ​ശൂ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ നേ​രി​ടും. പ്ര​വാ​സി ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ​യാ​ണ് അ​യ​ൽ​ക്കാ​ർ ത​മ്മി​ലു​ള്ള സ്വ​പ്ന ഫൈ​ന​ലി​നെ കാ​ണു​ന്ന​ത്. മ​ത്സ​ര​ങ്ങ​ളു​ടെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി കെ​ഫാ​ക് ഭാ​ര​വി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ