സോ​ഷ്യ​ൽ ഫോ​റം പ്ര​ബ​ന്ധ​ര​ച​നാ മ​ൽ​സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു
Thursday, February 15, 2018 11:04 PM IST
ദ​മാം: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ന​ട​ത്തു​ന്ന ഫാ​ഷി​സ​ത്തെ ചെ​റു​ക്കു​ക, ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കു​ക കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കേ​ര​ള ഘ​ട​കം പ്ര​ബ​ന്ധ​ര​ച​നാ മ​ൽ​സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

’ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ൽ പി​ടി​മു​റു​ക്കു​ന്ന ഹി​ന്ദു​ത്വ ഫാ​ഷി​സം’ എ​ന്ന വി​ഷ​യ​ത്തി​ൽ മ​ല​യാ​ള​ത്തി​ലാ​ണ് മ​ൽ​സ​രം. പ​ത്ത് പേ​ജി​ൽ ക​വി​യാ​ത്ത സൃ​ഷ്ടി​ക​ൾ ഫെ​ബ്രു​വ​രി 28ന് ​മു​ന്പാ​യി [email protected] വി​ലാ​സ​ത്തി​ൽ ല​ഭി​ക്കേ​ണ്ട​താ​ണ്. ര​ച​ന​ക​ൾ മൗ​ലി​ക​വും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത​തു​മാ​യി​രി​ക്ക​ണം.

സ്ത്രീ​പു​രു​ഷ ഭേ​ദ​മി​ല്ലാ​തെ സൗ​ദി​യി​ൽ ക​ഴി​യു​ന്ന ഏ​തൊ​രു മ​ല​യാ​ളി​ക്കും മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ആ​ദ്യ മൂ​ന്ന് സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് പ്ര​ശ​സ്തി പ​ത്ര​വും ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ളും ദ​മാ​മി​ൽ ന​ട​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0558638795, 0509421019, 0508143895 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം