അ​ക്കോ​ണ്‍​ടെ​ക് എ​ൻ​ജി​നീ​യ​റിം​ഗ് ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​മാ​ഘോ​ഷി​ച്ചു
Wednesday, February 14, 2018 10:23 PM IST
ദോ​ഹ : ഖ​ത്ത​റി​ലെ പ്ര​മു​ഖ എ​ൻ​ജി​നീ​യ​റിം​ഗ് ക​ന്പ​നി​യാ​യ അ​ക്കോ​ണ്‍​ടെ​ക് എ​ൻ​ജി​നീ​യ​റിം​ഗ് ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ക​ന്പ​നി​യു​ടെ വു​കൈ​ർ കോ​ന്പൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങ് അ​ക്കോ​ണ്‍ ഗ്രൂ​പ്പ് വെ​ഞ്ച്വ​ഴ്സ് ചെ​യ​ർ​മാ​ൻ ശു​ക്കൂ​ർ കി​നാ​ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വ​ത​ശൈ​ലി മെ​ച്ച​പ്പെ​ടു​ത്തി ക​ർ​മ്മ​രം​ഗ​ത്തും ജീ​വി​ത​മേ​ഖ​ല​ക​ളി​ലും സ​ജീ​വ​മാ​യി നി​ല​കൊ​ള്ളു​ക എ​ന്ന​താ​ണ് കാ​യി​ക​ദി​നം ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
അ​ക്കോ​ണ്‍ ഗ്രൂ​പ്പ് സി​ഇ​ഒ പി.​എ മു​ഹ​മ്മ​ദ് ഷ​ബീ​ർ, ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് അ​സ്ലം എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഓ​ട്ട മ​ത്സ​രം, റി​ലേ, ക​ന്പ​വ​ലി തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ ക​ന്പ​നി​യി​ലെ മി​ക്ക ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡു​ക​ളും ചെ​യ​ർ​മാ​ൻ വി​ത​ര​ണം ചെ​യ്തു.