നൊ​സ്റ്റാ​ൾ​ജി​യ സ്പോ​ർ​ട്സ് മീ​റ്റ് വ​ർ​ണ​ശ​ബ​ള​മാ​യി
Tuesday, February 13, 2018 11:00 PM IST
അ​ബു​ദാ​ബി: നൊ​സ്റ്റാ​ൾ​ജി​യ അ​ബു​ദാ​ബി അം​ഗ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച സ്പോ​ർ​ട്സ് മീ​റ്റും BBQ പാ​ർ​ട്ടി​യും ശ്ര​ദ്ധേ​യ​മാ​യി. യാ​സ് ഐ​ല​ന്‍റ് ഗേ​റ്റ് വേ ​പാ​ർ​ക്ക് നോ​ർ​ത്തി​ൽ ന​ട​ത്തി​യ മീ​റ്റ് അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് വ​ക്കം ജ​യ​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നൊ​സ്റ്റാ​ൾ​ജി​യ പ്ര​സി​ഡ​ന്‍റ് ന​ഹാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ​മാ​ജം ജ​ന​റ​ൽ​സെ​ക്ര​ട്ട​റി എ.​എം അ​ൻ​സാ​ർ, റ്റി ​എ നാ​സ​ർ, യേ​ശു​ശീ​ല​ൻ, ഷി​ബു വ​ർ​ഗീ​സ് സ​തീ​ഷ്കു​മാ​ർ, അ​ബ്ദു​ള്ള സ​വാ​ദ്, പു​ന്നൂ​സ് ചാ​ക്കോ, മു​ഹ​മ്മ​ദാ​ലി, വി​ജ​യ​രാ​ഘ​വ​ൻ, അ​ഹ​ദ് വെ​ട്ടൂ​ർ, നൗ​ഷാ​ദ് ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

നൊ​സ്റ്റാ​ൾ​ജി​യ സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി അ​നാ​ർ​ഖാ​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ് നാ​സ​ർ സൈ​ദ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. നി​ര​വ​ധി കാ​യി​ക മ​ത്സ​ര​ങ്ങ​ളും മ​റ്റു വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളും ന​ട​ത്ത​പ്പെ​ട്ടു. അ​നി​ൽ​കു​മാ​ർ, സ​ജീം, ഷു​ഹൈ​ബ്, ജ​യ​ൻ, ബൈ​സ​ൽ, മോ​ഹ​ൻ​കു​മാ​ർ, സു​ധീ​ർ​കു​ഞ്ഞ്, സ​ലിം ഇ​ല്യാ​സ്, അ​നീ​ഷ് മോ​ൻ,സു​രേ​ന്ദ്ര​ലാ​ൽ, സി​ർ​ജാ​ൻ, സൌ​ധ നാ​സ്സ​ർ, അ​ജീ​ബ അ​ഹ​ദ്, ശോ​ഭ വി​ശ്വം, സോ​ഫി​യ ഷു​ഹൈ​ബ്, മ​ഞ്ജു സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള