കാ​യം​കു​ളം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം​മൂ​ലം ദ​വാ​ദ്മി​യി​ൽ മ​രി​ച്ചു
Wednesday, January 10, 2018 10:40 PM IST
റി​യാ​ദ്: കാ​യം​കു​ളം സ്വ​ദേ​ശി ദ​വാ​ദ്മി​യി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. കാ​യം​കു​ളം പ​ത്തി​യു​ർ സ്വ​ദേ​ശി ഷാ​ജി(49)​യാ​ണ് റി​യാ​ദി​ൽ നി​ന്ന് മു​ന്നൂ​റു കി​ലോ​മീ​റ​റ​ർ അ​ക​ലെ ദ​വാ​ദ്മി​യി​ലെ ബി​ജാ​ദി​യ​യി​ൽ വെ​ള്ളി​യാ​ഴ്ച്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി സൗ​ദി​യി​ലു​ണ്ട്. ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മാ​ണു​ള്ള​ത്. ദ​വാ​ദ്മി​യി​ൽ കു​ടി​വെ​ള്ള ടാ​ങ്ക​ർ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഹൃ​ദ​യാ​ഘാ​തം​മൂ​ല​മാ​ണ് മ​ര​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ നി​ഗ​മ​നം. ദ​വാ​ദ്മി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കേ​ളി ദ​വാ​ദ്മി ഏ​രി​യ ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​ജാ​ദി​യ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കി​വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ