ഒ​എ​ൻ​സി​പി കു​വൈ​ത്തി​ന്‍റെ ലോ​ക കേ​ര​ള സ​ഭ ച​ർ​ച്ചാ സ​മ്മേ​ള​നം
Tuesday, January 9, 2018 9:37 PM IST
കു​വൈ​ത്ത്: ആ​ഗോ​ള പ്ര​വാ​സി കേ​ര​ളീ​യ കൂ​ട്ടാ​യ്മ വ​ള​ർ​ത്താ​നും, പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ള സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച ലോ​ക കേ​ര​ള സ​ഭ​യു​ടെ ആ​ദ്യ യോ​ഗം തി​രു​വ​ന്ത​പു​ര​ത്ത് ന​ട​ക്ക​പ്പെ​ടു​ന്നു.

സ​ഭ​യി​ലേ​ക്ക് ഒ​എ​ൻ​സി​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബാ​ബു ഫ്രാ​ൻ​സീ​സ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ലോ​ക കേ​ര​ള സ​ഭ​യി​ൽ ഉ​ന്ന​യി​ക്കേ​ണ്ട പ്ര​വാ​സി വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു നി​ർ​ദേ​ശ​ങ്ങ​ൾ ആ​രാ​യാ​നു​മാ​യി ഒ​എ​ൻ സി​പി പൊ​തു​ച​ർ​ച്ച ജ​നു​വ​രി 10 ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 7ന് ​അ​ബ്ബാ​സി​യ ഓ​ർ​മ്മ പ്ലാ​സ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. കേ​ര​ളീ​യ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വ​രേ​യും ജാ​തി, മ​ത, സം​ഘ​ട​ന, രാ​ഷ്ടീ​യ വി​ത്യാ​സ​മി​ല്ലാ​തെ ബ​ഹു​മാ​ന​ത്തോ​ടെ ക്ഷ​ണി​ക്കു​ന്നു. ച​ർ​ച്ച ചെ​യ്യേ​ണ്ട വി​ഷ​യ​ങ്ങ​ൾ വി​ശ​ദ​മാ​യി സ​മ​യ​ക്ര​മീ​ക​ര​ണ​ത്ത​നാ​യി ച​ർ​ച്ച​യി​ൽ എ​ഴു​തി ന​ൽ​കാ​ൻ താ​ൽ​പ്പ​ര്യ​പ്പെ​ടു​ന്നു.