മാ​വേ​ലി​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി
Monday, January 8, 2018 11:42 PM IST
കു​വൈ​ത്ത്: മാ​വേ​ലി​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്തി​ന്‍റെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ജ​നു​വ​രി 5 വെ​ള്ളി​യാ​ഴ്ച 4 മു​ത​ൽ അ​ബ്ബാ​സി​യ ഭാ​ർ​ഗ​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും, ക്രി​സ്മ​സ് വി​ഭ​വ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി കു​വൈ​ത്തി​ലെ വി​വി​ധ ക​ലാ സാം​സ്കാ​രി​ക സാ​മൂ​ഹി​ക നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് വി​പു​ല​മാ​യ രീ​തി​യി​ൽ ന​ട​ത്തി.

പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ പു​ത്തെ​ൻ​പാ​ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം കു​വൈ​ത്ത് സെ​ന്‍റ് പീ​റ്റേ​ഴ്സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ച​ർ​ച്ച് വി​കാ​രി ഫാ. ​സ​ഞ്ജു ജോ​ണ്‍ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ആ​ല​പ്പി ഡി​സ്ട്രി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി.​എ​സ് പി​ള്ള, വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടോം ​ജോ​സ്, വോ​യി​സ് കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി ബി​നു, ഉ​പ​ദേ​ശ​ക സ​മ​തി അം​ഗ​ങ്ങ​ളാ​യ മു​ൻ മാ​വേ​ലി​ക്ക​ര മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ജി​ജു എം ​ലാ​ൽ, കു​വൈ​ത്ത് ബ്ല​ഡ് ഡോ​ണ്ണേ​ഴ്സ് ഫോ​റം ര​ക്ഷാ​ധി​കാ​രി മ​നോ​ജ് മാ​വേ​ലി​ക്ക​ര, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ശോ​ഭ നാ​യ​ർ, ഇ​ബ്രാ​ഹിം കു​ട്ടി, സു​നി​ൽ സൂ​ര്യ​മം​ഗ​ലം, ഗാ​ന സം​വി​ധാ​യ​ക​ൻ ജോ​യ് ന​ന്ദ​നം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ദി​ലീ​പ് കു​മാ​ർ, മോ​ൻ​സി വ​ർ​ഗീ​സ്, അ​ശോ​ക​ൻ മാ​വേ​ലി​ക്ക​ര ബി​നു ജോ​സ​ഫ്, ര​ഞ്ജി​ത്ത്, ഉ​മേ​ഷ് കു​മാ​ർ, വി​മ​ൽ, സാ​ജു ഹ​രീ​ഷ് തൃ​പ്പൂ​ണി​ത്തു​റ, സു​ശാ​ന്ത് സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​ത്ത്ര്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് റോ​യ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി​ജോ തോ​മ​സ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ