എ​ൻ.​പി രാ​ജേ​ന്ദ്ര​ന് സ്വീ​ക​ര​ണം ന​ൽ​കി
Thursday, December 14, 2017 10:53 AM IST
കു​വൈ​ത്ത് സി​റ്റി: മ​ല​യാ​ളി മീ​ഡി​യ ഫോ​റം കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ധ്യ​മ ശി​ൽ​പ​ശാ​ല​യി​ലും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ കു​വൈ​റ്റി​ലെ​ത്തി​യ പ്ര​സ് അ​ക്കാ​ഡ​മി മു​ൻ ചെ​യ​ർ​മാ​നും പ്ര​മു​ഖ മാ​ധ്യ​മ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ എ​ൻ.​പി രാ​ജേ​ന്ദ്ര​ന് മീ​ഡി​യ ഫോ​റം പ്ര​വ​ർ​ത്ത​ക​ർ കു​വൈ​ത്ത് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​വി ഹി​ക്മ​ത്ത്, ക​ണ്‍​വീ​ന​ർ ഗി​രീ​ഷ് ഒ​റ്റ​പ്പാ​ലം, തോ​മ​സ് മാ​ത്യൂ ക​ട​വി​ൽ, ജ​ലി​ൻ തൃ​പ്പ​യാ​ർ, നി​ക്സ​ണ്‍ ജോ​ർ​ജ്ജ്, സ​ജി പീ​റ്റ​ർ, സ​ത്താ​ർ കു​ന്നി​ൽ, ഹ​ബീ​ബ് മു​റ്റി​ച്ചൂ​ർ എ​ന്നി​വ​ർ സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ