ആ​ർ. മു​ര​ളീ​ധ​ര​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Wednesday, December 13, 2017 12:22 PM IST
റി​യാ​ദ്: റി​യാ​ദി​ലെ സാ​മൂ​ഹ്യ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നാ​യ ആ​ർ. മു​ര​ളീ​ധ​ര​ന് റി​ഫ​യു​ടെ (റി​യാ​ദ് ഇ​ന്ത്യ​ൻ ഫ്ര​ണ്ട്ഷി​പ്പ് അ​സോ​സി​യേ​ഷ​ൻ) ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​കീ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. റി​ഫ​യു​ടെ സ്ഥാ​പ​ക സെ​ക്ര​ട്ട​റി​യാ​യും പ്ര​സി​ഡ​ന്‍റാ​യും ഭ​ര​ണ​സ​മി​തി അം​ഗ​മാ​യും വി​വി​ധ കാ​ല​യ​ള​വു​ക​ളി​ൽ മു​ര​ളീ​ധ​ര​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. റി​ഫ പ്ര​സി​ഡ​ൻ​റ്റ് ജി​മ്മി പോ​ൾ​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ൽ​പ്പെ​ട്ട നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

അ​ന​ധി​കൃ​ത റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ​യും പാ​വ​പ്പെ​ട്ട പ്ര​വാ​സി​ക​ളെ ച​തി​ക്കു​ഴി​ക​ളി​ൽ ചാ​ടി​ക്കു​ന്ന ഏ​ജ​ന്‍റു​മാ​ർ​ക്കെ​തി​രെ​യും എം​ബ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത വ്യ​ക്തി​യാ​യി​രു​ന്നു ആ​ർ. മു​ര​ളീ​ധ​ർ​ൻ. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ​യും വീ​ട്ടു​ജോ​ലി​ക്കാ​രി​ക​ളെ​യും മ​റ്റു സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​യ പ്ര​വാ​സി​ക​ളെ​യും വ​ഞ്ചി​ച്ചു​കൊ​ണ്ടി​രു​ന്ന നി​ര​വ​ധി റി​ക്രൂ​ട്ട്മെ​ൻ​റ്റ് ഏ​ജ​ൻ​സി​ക​ളെ ക​രി​ന്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി അ​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നും ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

സൗ​ദി അ​റേ​ബ്യ​യി​ലും ഗ​ൾ​ഫ് മേ​ഖ​ല​യി​ലും താ​ൻ ന​ട​ത്തി​യ പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​നി​ന്നും ആ​ർ​ജ്ജി​ച്ചെ​ടു​ത്ത അ​നു​ഭ​വ​സ​ന്പ​ത്ത് നാ​ട്ടി​ലേ​ക്ക് പോ​യാ​ലും പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി വി​നി​യോ​ഗി​ക്കു​മെ​ന്ന് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളേ​ണ്ട​ത് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും അ​സം​ബ്ലി​യി​ലും പാ​ർ​ല​മെ​ന്‍റി​ലു​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​ണെ​ന്നും എ​ന്നാ​ൽ പ്ര​വാ​സി​ക​ളു​ടെ യാ​ഥാ​ർ​ത്ഥ അ​വ​സ്ഥ അ​വ​രെ യ​ഥാ​വി​ധി ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ ത​ങ്ങ​ൾ എ​ത്ര​മാ​ത്രം വി​ജ​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ഗ​ൾ​ഫി​ലെ പ്ര​വാ​സി​സം​ഘ​ട​ന​ക​ൾ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

നി​ബു മു​ണ്ടി​യ​പ്പ​ള്ളി, ഷീ​ബ രാ​ജു ഫി​ലി​പ്പ്, ഷ​ക്കീ​ല വ​ഹാ​ബ്, ഷെ​റി​ൻ വ​ർ​ഗ്ഗീ​സ്, ജ​യ​ച​ന്ദ്ര​ൻ നെ​രു​വ​ന്പ്രം, ഇ​ക്ബാ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ, ജോ​സ​ഫ് അ​തി​രു​ങ്ക​ൽ, ബി​ജു മു​ല്ല​ശ്ശേ​രി, സ​ലിം മാ​ഹി, റാ​ഫി പാ​ങ്ങോ​ട്, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, വി​ജ​യ കു​മാ​ർ, ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി, ദേ​വ​ദാ​സ് ക​ട​ഞ്ചേ​രി, മാ​ള മൊ​ഹി​യു​ദ്ദീ​ൻ, ബ​ഷീ​ർ പാ​ങ്ങോ​ട്, രാ​ജു ഫി​ലി​പ്പ്, നാ​സ​ർ കാ​ര​ന്തു​ർ, ജ​യ​ശ​ങ്ക​ർ പ്ര​സാ​ദ്, ഉ​ബൈ​ദ് എ​ട​വ​ണ്ണ, ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, റ​സൂ​ൽ സ​ലാം, സ​ത്താ​ർ കാ​യം​കു​ളം, കു​മ്മി​ൾ സു​ധീ​ർ, ഉ​ദ​യ​ഭാ​നു, സി​ദ്ദി​ക് നി​ല​ന്പൂ​ർ, ല​ത്തീ​ഫ് തെ​ച്ചി, ഷി​ബു ഉ​സ്മാ​ൻ, ജേ​ക്ക​ബ് ക​ര​ത്ര തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. കെ.​പി ഹ​രി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ദേ​വ​ദാ​സ് പൊ​ന്നാ​നി ന​ന്ദി​യും പ​റ​ഞ്ഞു.


റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍