സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഡി​സം​ബ​ർ 15ന്
Wednesday, December 13, 2017 12:20 PM IST
കു​വൈ​ത്ത്: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (TRASSK) ബ​ദ​ർ അ​ൽ സ​മാ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഫ​ർ​വാ​നി​യ​യു​മാ​യി സ​ഹ​ക​രി​ച്ചു ഡി​സം​ബ​ർ 15 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7 മു​ത​ൽ ഉ​ച്ച​ക്ക് 2 വ​രെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

സൗ​ജ​ന്യ ര​ക്ത പ​രി​ശോ​ധ​ന, വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സൗ​ജ​ന്യ സേ​വ​നം, ലാ​ബ്, സ്കാ​നിം​ഗ് തു​ട​ങ്ങി മ​റ്റു സേ​വ​ന​ങ്ങ​ൾ​ക്കു 50 ശ​ത​മാ​നം ഇ​ള​വ്, ഒ​രു വ​ർ​ഷ കാ​ലാ​വ​ധി​യു​ള്ള പ്രെ​വി​ലേ​ജ് കാ​ർ​ഡ് എ​ന്നി​വ​യും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ