വി. ​മാ​ർ​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും പൊ​തു​സ​മ്മേ​ള​ന​വും
Wednesday, December 13, 2017 12:17 PM IST
കു​വൈ​ത്ത്: വി. ​മാ​ർ​ത്തോ​മ്മാ​ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പി​ന്‍റെ സ്പ​ർ​ശ​ന​ത്താ​ൽ ആ​ഗ്ര​ഹി​ക്ക​പ്പെ​ട്ട കു​വൈ​ത്ത്-അ​ഹ​മ്മ​ദി​യി​ലെ പു​രാ​ത​ന ദേ​വാ​ല​യ​മാ​യ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ഴ​യ​പ​ള്ളി​യി​ൽ വി. ​മാ​ർ​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും പൊ​തു​സ​മ്മേ​ള​ന​വും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി. മോ​റോ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ തി​രു​മ​ന​സി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ഡി​സം​ബ​ർ 22 വെ​ള്ളി​യാ​ഴ്ച സ​ബാ​ഹി​യ ടെ​ന്‍റി​ൽ ന​ട​ത്ത​പ്പെ​ട്ടു. രാ​വി​ലെ 7.30ന്ë ​വി. æകു​ർ​ബ്ബാ​ന​യോ​ടു കൂ​ടി ആ​രം​ഭി​ച്ചു പ്ര​ദ​ക്ഷി​ണം, ശ്ലൈ​ഹി​ക വാ​ഴ്വ്, നേ​ർ​ച്ച​വി​ള​ന്പ് എ​ന്നി​വ​യ്ക്കു​ശേ​ഷം പൊ​തു​സ​മ്മേ​ള​ന​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ