ഓ​ഖി ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഉ​ദാ​ര​മാ​യി സം​ഭാ​വ​ന ചെ​യ്യു​ക: ക​ല കു​വൈ​ത്ത്
Wednesday, December 13, 2017 12:09 PM IST
കു​വൈ​ത്ത് സി​റ്റി: സം​സ്ഥാ​ന​ത്ത് ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ദു​ര​ന്ത​ത്തി​നി​ര​യാ​യ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി സം​ഭാ​വ​ന ന​ൽ​കാ​ൻ കു​വൈ​ത്ത് പൊ​തു സ​മൂ​ഹ​ത്തോ​ട് ക​ല കു​വൈ​ത്ത് അ​ഭ്യ​ർ​ത്ഥി​ച്ചു. ക​ല കു​വൈ​ത്ത് മു​ഖേ​ന സ​ഹാ​യം എ​ത്തി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​ബ്ബാ​സി​യ 66829397, അ​ബു​ഹ​ലീ​ഫ 60744207, ഫ​ഹാ​ഹീ​ൽ66018867, സാ​ൽ​മി​യ 66736369 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ദു​രി​താ​ശ്വാ​സ​ത്തി​ന് വ​ലി​യ തോ​തി​ലു​ള്ള ഫ​ണ്ട് ആ​വ​ശ്യ​മാ​യ​തി​നാ​ൽ കു​വൈ​ത്ത് മ​ല​യാ​ളി സ​മൂ​ഹം ഒ​ന്ന​ട​ങ്കം ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ഗ​ത​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി എ​ന്നി​വ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് നേ​രി​ട്ട് സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ താ​ഴെ​പ​റ​യു​ന്ന അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ക്കാം.

ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ: 67319948232

ബാ​ങ്ക്: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ
ബ്രാ​ഞ്ച്: സി​റ്റി ബ്രാ​ഞ്ച്, തി​രു​വ​ന​ന്ത​പു​രം
IFS Code: SBIN007002

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ