'പി​എ​സ് വി റി​യാ​ദ് ' ഫു​ട്ബോ​ൾ ടീമിന്‍റെ ജേ​ഴ്സി പ്ര​കാ​ശ​നം ന​ട​ത്തി
Wednesday, December 13, 2017 12:08 PM IST
റി​യാ​ദ്: റി​യാ​ദി​ലെ ക​ലാ സാം​സ്കാ​രി​ക ജീ​വ​കാ​രു​ന്ന്യ മേ​ഖ​ല​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി​യു​ടെ ഫു​ട്ബോ​ൾ ടീം ​'പി​എ​സ് വി റി​യാ​ദ് 'ജേ​ഴ്സി പ്ര​കാ​ശ​നം ന​ട​ത്തി.

ഡി​സം​ബ​ർ 11നു ​മ​ലാ​സ് ഭാ​ര​ത് റെ​സ​റ്റോ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ന​വാ​സ്, ക​ബീ​ർ എ​ന്നി​വ​രും ജേ​ഴ്സി സ്പോ​ണ്‍​സ​റാ​യ പ​യ്യ​ന്നൂ​ർ എ​ടാ​ട്ടെ ,ആ​ലോ​മ ഇ​ന്‍റ​രി​യ​ർ പ്ര​തി​നി​ധി​യും പി​എ​സ് വി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ അ​ഷ​റ​ഫ്. എ​ൻ.​ടി യും ​ചേ​ർ​ന്ന് ടീം ​ക്യാ​പ്ട​നാ​യ ഉ​ണ്ണി​കു​ട്ട​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ടീം ​മാ​നേ​ജ​ർ സ​തീ​ശ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​നൂ​പ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ അ​ബ്ദു​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കൃ​ഷ്ണ​ൻ വെ​ള്ള​ച്ചാ​ൽ, ശ​ശി​കു​മാ​ർ, അ​ബ്ദു​ൽ റ​ഷീ​ദ്, റ​ജി രാ​ജീ​വ​ൻ, മ​ൻ​സൂ​ർ, ഷം​സു കൂ​ടാ​തെ റി​ഫ ഭാ​ര​വാ​ഹി​ക​ളും സം​സാ​രി​ച്ചു. ഉ​മേ​ഷ് പൊ​തു​വാ​ൾ ച​ട​ങ്ങി​നു ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ആ​വാ​സ്, ലാ​ൻ​റെ​ണ്‍ എ​ഫ്സി സം​യു​ക്ത​മാ​യി റി​ഫ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന മ​ൽ​ത്സ​ര​ങ്ങ​ളി​ൽ പി​എ​സ് വി റി​യാ​ദ് പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം