ല​നീ​ഷ​ൻ നി​ര്യാ​ത​നാ​യി
Wednesday, December 13, 2017 6:17 AM IST
അ​ബ്ഖൈ​ഖ്: അ​ബ്ഖൈ​ഖ് ന​വോ​ദ​യ മാ​ർ​ക്ക​റ്റ് യൂ​ണി​റ്റ് മെ​ന്പ​റും ക​ണ്ണൂ​ർ ചി​റ​ക്ക​ൽ പ​ള്ളി​ക്കു​ളം ചാ​ലു​വ​യ​ൽ അ​ശ്വ​തി നി​വാ​സി​ൽ ല​നീ​ഷ​ൻ(47) നി​ര്യാ​ത​നാ​യി. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു . ര​ണ്ടു മാ​സം മു​ന്പാ​ണ് ചി​കി​ത്സാ​ർ​ത്ഥം നാ​ട്ടി​ലേ​ക്ക് പോ​യ​ത്. പി​ന്നീ​ട് കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. 27 വ​ർ​ഷ​ത്തോ​ള​മാ​യി അ​ബ്ഖൈ​ഖി​ൽ എ​സി മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു. അ​ബ്ഖൈ​ഖി​ലു​ള്ള രാ​ജ​ൻ, ബാ​ബു എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. ഭാ​ര്യ: ര​ജി​ന. മ​ക്ക​ൾ: അ​ശ്വ​നി, ഐ​ശ്വ​ര്യ.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം