തൃ​ശൂ​ർ ജി​ല്ലാ ടീം ​പ്ര​ഖ്യാ​പ​ന​വും ജേഴ്‌സി പ്ര​കാ​ശ​ന​വും ന​ട​ത്തി
Tuesday, December 12, 2017 11:56 AM IST
കു​വൈ​ത്ത്: കെ​ഫാ​ക്ക് ന​ട​ത്തു​ന്ന ജി​ല്ലാ​ത​ല ഫു​ട്ബോ​ൾ മ​ൽ​സ​ര​ങ്ങ​ൾ​ക്കു​ള്ള തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള തൃ​ശൂ​ർ ജി​ല്ലാ ടീ​മി​ന്‍റെ ജേഴ്‌സി
പ്ര​കാ​ശ​നം മു​ൻ കു​വൈ​ത്ത് നാ​ഷ​ണ​ൽ ഫു​ട്ബോ​ൾ ക​ളി​ക്കാ​ര​നാ​യി​രു​ന്ന ഫ​ല​ഹ് അ​ൽ ദൗ​സ​രി നി​ർ​വ​ഹി​ച്ചു. ക​ളി​ക്കാ​ർ​ക്ക് വി​ജ​യാ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

ട്രാ​സ്ക്ക് പ്ര​സി​ഡ​ന്‍റ് ജീ​വ്സ് എ​രി​ഞ്ചേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കാ​യി​ക വി​ഭാ​ഗം ക​ണ്‍​വീ​ന​ർ സു​ന്ദ​ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ടീം ​കോ​ച്ച് ബി​ജു ജോ​ണി ജി​ല്ലാ ടീ​മി​നെ​യും ക്യാ​പ്റ്റ​നെ​യും പ്ര​ഖ്യാ​പി​ച്ചു. സാ​ദ് ഒ​ബൈ​ദി (കു​വൈ​ത്ത്) സ്പോ​ണ്‍​സ​ർ ഗ്ലോ​ബ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​തി​നി​ധി ബി​വി​ൻ തോ​മ​സ്, ഷി​ജു പൗ​ലോ​സ്, ടീം ​മാ​നേ​ജ​ർ ഇ​ബ്രാ​ഹിം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും ജെ​ൽ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ