കെ​ഡി​എ​ൻ​എ മ​ല​ബാ​ർ മ​ഹോ​ത്സ​വം മാ​ർ​ച്ച് ര​ണ്ടി​ന്
Monday, December 11, 2017 11:29 AM IST
കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻ​ആ​ർ​ഐ അ​സോ​സി​യേ​ഷ​ൻ (കെ​ഡി​എ​ൻ​എ) സം​ഘ​ടി​പ്പി​ക്കു​ന്ന ''മ​ല​ബാ​ർ മ​ഹോ​ത്സ​വം 2018'' മാ​ർ​ച് ര​ണ്ട് വെ​ള്ളി​യാ​ഴ്ച സ്വ​പ്ന ന​ഗ​രി​യി​ൽ (അ​ബ്ബാ​സി​യ ബ്രി​ട്ടീ​ഷ് നോ​ടിം​ഗ്ഹാം സ്കൂ​ൾ) ഓ​പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സം​ഘ​ട​ന​യു​ടെ കാ​രു​ണ്യ സേ​വ​ന മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ധ​ന​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ല​ബാ​ർ മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ടി​ന്‍റെ സാം​സ്കാ​രി​ക മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് എ​ന്നും വേ​ദി​യാ​യി​ട്ടു​ള്ള സ്വ​പ്ന ന​ഗ​രി​യു​ടെ പേ​രി​ലാ​ണ് ഏ​ഴാ​മ​ത് മ​ല​ബാ​ർ മ​ഹോ​ത്സ​വം അ​ര​ങ്ങേ​റു​ന്ന​ത്. നാ​ട്ടി​ലെ​യും കു​വൈ​ത്തി​ലെ​യും പ്ര​ശ​സ്ത​രാ​യ നി​ര​വ​ധി ക​ലാ​കാ​രന്മാ​ർ അ​ണി​നി​ര​ക്കു​ന്ന മ​ല​ബാ​ർ മ​ഹോ​ത്സ​വ​ത്തി​ൽ കോ​ഴി​ക്കോ​ടി​ന്‍റെ ച​രി​ത്രം വി​ളി​ച്ചോ​തു​ന്ന ചി​ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, സി​ന്പോ​സി​യം, സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര, ചാ​രി​റ്റി ബ​സാ​ർ, കോ​ഴി​ക്കോ​ടി​ന്‍റെ ത​ന​ത് രു​ചി​ക്കൂ​ട്ടു​ക​ൾ സ​മ്മേ​ളി​ക്കു​ന്ന വി​വി​ധ സ്റ്റാ​ളു​ക​ൾ എ​ന്നി​വ​യും ഉ​ണ്ടാ​കും.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന്നാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.
അ​സീ​സ് തി​ക്കോ​ടി (ചെ​യ​ർ​മാ​ൻ) ഷി​ജി​ത് æമാ​ർ ചി​റ​ക്ക​ൽ (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), ഫി​റൊ​സ് നാ​ല​ക​ത്ത്, സ​ന്തോ​ഷ് ന​ന്പ​യി​ൽ, ദി​നേ​ശ് മേ​പു​റ​ത്ത് (ജോ​യ​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ), ബ​ഷീ​ർ ബാ​ത്ത, സു​രേ​ഷ് മാ​ത്തു​ർ, ഷൗ​ക്ക​ത്ത​ലി, ഹ​കീം വി​ല്യാ​പ്പ​ള്ളി(​ഫൈ​നാ​ൻ​സ്), സ​ത്യ​ൻ വ​രൂ​ണ്ട, നാ​സ​ർ തി​ക്കോ​ടി(​സോ​വ​നീ​ർ), കെ.​ആ​ലി​ക്കോ​യ, വി​നോ​ദ്.​കെ.​പി(​റാ​ഫി​ൾ), സ​ഹീ​ർ ആ​ല​ക്ക​ൽ, ഉ​മ്മ​ർ, ബാ​ബു പൊ​യി​ൽ, ജ​മാ​ൽ,(വെ​ന​ണ്ട,ലൈ​റ്റ് ആ​ന്‍റ് സൗ​ണ്ട്), സു​ബൈ​ർ എം.​എം, സ​ന്തോ​ഷ് പു​ന​ത്തി​ൽ, ഇ​ല്യാ​സ് തോ​ട്ട​ത്തി​ൽ (ഗ​സ്റ്റ് ഹോ​സ്പി​റ്റാ​ലി​റ്റി), സു​ഹേ​ഷ് æമാ​ർ (സ്റ്റേ​ജ് കോ​ർ​ഡി​നേ​ഷ​ൻ), റാ​ഫി ക​ല്ലാ​യി, സ​മീ​ർ വെ​ള്ള​യി​ൽ (ഓ​ർ​കെ​സ്ട്ര), ഹ​നീ​ഫ കു​റ്റി​ച്ചി​റ, റ​ഫീ​ഖ് ചാ​പ്പ​യി​ൽ, (സ്റ്റാ​ൾ), തു​ള​സീ​ധ​ര​ൻ,(ഘോ​ഷ​യാ​ത്ര), ര​വീ​ന്ദ്ര​ൻ മു​ക്കം, ബാ​ബു പൊ​യി​ൽ (വ​ള​ണ്ടി​യ​ർ), അ​ൻ​വ​ർ സാ​ദ​ത്ത് അ​ൻ​സ്, സ​ന്ധ്യ ഷി​ജി​ത്, മ​ൻ​സൂ​ർ ആ​ല​ക്ക​ൽ, മോ​ഹ​ൻ രാ​ജ് (മീ​ഡി​യ ആ​ന്‍റ് പ​ബ്ലി​സി​റ്റി), മ​ണി പ​പ്പു, ക ​ണാ​ക​ര​ൻ (ഓ​ഫീ​സ്), ക​ള​ത്തി​ൽ അ​ബ്ദു​റ​ഹി​മാ​ൻ, ഷം​സു​ദ്ദീ​ൻ എ ​എം, വി​ന​യ​ൻ കാ​ലി​ക​റ്റ്, അ​ന​സ് പു​തി​യോ​ട്ടി​ൽ (റി​സ​പ്ഷ​ൻ), അ​ബ്ദു​റ​ഹി​മാ​ൻ.​എം.​പി, അ​ബ്ദു​സ്സ​ലാം (ഫു​ഡ്), സ്ത്രീ​ക​ൾ​ക്കും æട്ടി​ക​ൾ​ക്കു​മാ​യി രാ​വി​ലെ മു​ത​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് കെഡിഎ​ൻ​എ വി​മ​ൻ​സ് ഫോ​റം അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും.

കെ​ഡി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ബ്ബാ​സി​യ ഹൈ​ഡൈ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ബൈ​ദ് ച​ക്കി​ട്ട​ക്ക​ണ്ടി സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​നു​വ​രി അ​ഞ്ചി​ന് അ​ബ്ബാ​സി​യ പ്ര​വാ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കെ​ഡി​എ​ൻ​എ ക്രി​സ്തു​മ​സ് ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. അ​ഡ്വൈ​സ​റി അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് പു​ന​ത്തി​ൽ, സു​ബൈ​ർ എം.​എം, സു​രേ​ഷ് മാ​ത്തു​ർ, സ​ത്യ​ൻ വ​രൂ​ണ്ട, എ​ന്നി​വ​രും ബ​ഷീ​ർ ബാ​ത്ത, ഷി​ജി​ത് കു​മാ​ർ, അ​സീ​സ് തി​ക്കൊ​ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ