ഫ്ര​ണ്ട്സ് അ​ൽ ഐ​ൻ ഇ​ന്‍റ​ർ യു​എ​ഇ പു​രു​ഷ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
Monday, December 11, 2017 11:21 AM IST
അ​ൽ ഐ​ൻ: ഫ്ര​ണ്ട്സ് അ​ൽ ഐ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റ​ർ യു​എ​ഇ പു​രു​ഷ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഈ ​വ​രു​ന്ന ഡി​സം​ബ​ർ 15 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ അ​ൽ ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ൻ​റ​റി​ലെ (ഐ​എ​സ്സി) വോ​ളി​ബോ​ൾ കോ​ർ​ട്ടി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. യു​എ​ഇ​യി​ലെ എ​ട്ടോ​ളം പ്ര​മു​ഖ പ്രൊ​ഫ​ഷ​ണ​ൽ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ണ്ടി​ലേ​ക്ക് മു​ഴു​വ​ൻ വോ​ളീ​ബോ​ൾ പ്രേ​മി​ക​ളു​ടെ​യും ആ​വേ​ശം നി​റ​ഞ്ഞ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നുവെന്ന്പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ​ബാ​ബു, സ്പോ​ർ​ട്സ് സെ​ക്രെ​ട്ട​റി സ​ലിം എ​ന്നി​വ​ർ അ​റി​യി​ച്ചു.