ആ​ർ​എ​സ് സി നാ​ഷ​ന​ണ്‍ സാ​ഹി​ത്യോ​ത്സ​വ്: തോ​പ്പി​ൽ മു​ഹ​മ്മ​ദ് മീ​രാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും
Thursday, November 16, 2017 11:35 AM IST
കു​വൈ​ത്ത്: ന​വം​ബ​ർ 17 വെ​ള്ളി​യാ​ഴ്ച ഫി​ലി​പ്പൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ആ​ർ​എ​സ് സി കു​വൈ​ത്ത് 9ാമ​ത് നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വ് പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​നും കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ തോ​പ്പി​ൽ മു​ഹ​മ്മ​ദ് മീ​രാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 9 മു​ത​ൽ വൈ​കീ​ട്ട് 9 വ​രെ അ​ഞ്ചു​വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലാ​സാ​ഹി​ത്യ മ​ൽ​സ​ര​ത്തി​ൽ കു​വൈ​ത്തി​ലെ അ​ഞ്ചു സെ​ൻ​ട്ര​ൽ സാ​ഹി​ത്യോ​ൽ​സ​വു​ക​ളി​ലൂ​ടെ ക​ഴി​വു തെ​ളി​യി​ച്ച 300ൽ​പ​രം ക​ലാ​പ്ര​തി​ഭ​ക​ളാ​ണ് മാ​റ്റു​ര​ക്കാ​നെ​ത്തു​ന്ന​ത്. വൈ​കീ​ട്ട് നാ​ലി​നു തു​ട​ങ്ങു​ന്ന ഇ​ശ​ൽ സാ​യാ​ഹ്ന​ത്തി​ൽ​ഖ​വാ​ലി, മാ​പ്പി​ള​പ്പാ​ട്ട്, ബു​ർ​ദ, ദ​ഫ്മു​ട്ട് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ശേ​ഷം ന​ട​ക്കു​ന്ന സാം​സ്കാ​രി​ക​സ​മ്മേ​ള​ന​ത്തി​ൽ കു​വൈ​ത്തി​ലെ വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ